hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

പെയിന്റിന്റെ കളർ എങ്ങനെ തീരുമാനിക്കാം?
likes
4
comments
3

Comments


John martin
John martin

Painting Works | Alappuzha

റൂമിന്റെ കളറുകൾ വൈറ്റാണ് എടുക്കുന്നത് എങ്കിൽ ചിലവ് കുറവായിരിക്കും ഓരോ ഭിത്തിക്കും ഓരോ കളർ സെലക്ട് ചെയ്യുകയാണെങ്കിൽ കാണുവാൻ നല്ല ഭംഗിയുണ്ടായിരിക്കും വർക്ക് ചെയ്യുന്ന ഫോൺ പെയിന്റോട് കൂടി ആലോചിച്ചിട്ട് കളർ സെലക്ട് ചെയ്യും

Biju Anns
Biju Anns

Painting Works | Alappuzha

ഒരു expert painter നോട് consult ചെയ്യുക.

Alans Anto
Alans Anto

Contractor | Thrissur

painting cheyyymbol roomil texture work koodi add cheyyan nokku show wall... koduthal soukaryam ullath pole thonanum attractive aakanum pattum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store