എന്റെ വീടിന്റെ sitoutil kajaria black polished 2/4ന്റെ ടൈൽ ഇട്ടു പക്ഷെ 2ആഴ്ച്ച കഴിഞ്ഞപ്പോൾ കളർ fade ആയി ...പാണ്ടു പിടിച്ച പോലെ ആണ് ഇപ്പോൾ ടൈൽ ..ഇത് എന്തു കൊണ്ടാണ് ..?എങ്ങനെ ഇത് പരിഹരികാം .....Pls help
നിങ്ങൾ ഏത് ഷോപ്പിൽ നിന്ന് ആണോ എടുത്തത് അവിടെ തന്നെ പോയി അന്വേഷിക്കുക. ഇങ്ങനെ 2 weeks കൊണ്ട് kajaria പോലുള്ള ഒരു brand ന്റെ ടൈൽ കേടുവരുന്നത് സാധാരണ അല്ല.. quality issue ആയിരിക്കും.
താങ്കൾ ഏത് കടയിൽ നിന്നാണോ ടൈൽ വാങ്ങിച്ചത് ആ കടയുമായി ബന്ധപ്പെട്ട്, കടക്കാരുടെ സാന്നിധ്യത്തിൽ ,കമ്പനിയുടെ representative സിനെ കാണിച്ചു ബോധ്യപ്പെടുത്തി കഴിഞ്ഞാൽ ഒരുപക്ഷേ കമ്പനി അത് മാറ്റി തരുന്നതാണ്.
Shan Tirur
Civil Engineer | Malappuram
നിങ്ങൾ ഏത് ഷോപ്പിൽ നിന്ന് ആണോ എടുത്തത് അവിടെ തന്നെ പോയി അന്വേഷിക്കുക. ഇങ്ങനെ 2 weeks കൊണ്ട് kajaria പോലുള്ള ഒരു brand ന്റെ ടൈൽ കേടുവരുന്നത് സാധാരണ അല്ല.. quality issue ആയിരിക്കും.
Tinu J
Civil Engineer | Ernakulam
താങ്കൾ ഏത് കടയിൽ നിന്നാണോ ടൈൽ വാങ്ങിച്ചത് ആ കടയുമായി ബന്ധപ്പെട്ട്, കടക്കാരുടെ സാന്നിധ്യത്തിൽ ,കമ്പനിയുടെ representative സിനെ കാണിച്ചു ബോധ്യപ്പെടുത്തി കഴിഞ്ഞാൽ ഒരുപക്ഷേ കമ്പനി അത് മാറ്റി തരുന്നതാണ്.
new flooring ideas Ambru
Flooring | Ernakulam
എത്രയും പെട്ടെന്ന് കമ്പിനിയെ അറിയിക്കുക
Jinu J
Home Owner | Ernakulam
okkk ...tnx