hamburger
santhosh somarajan

santhosh somarajan

Home Owner | Ernakulam, Kerala

beige കളർ ടൈൽ നു പറ്റിയ പെയിന്റ് പറഞ്ഞു തരുമോ? ഏഷ്യൻ പെയിന്റ് കളർ കോഡ് ഉണ്ടെങ്കിൽ അതും. നന്ദി
likes
4
comments
4

Comments


SHAMSEER C
SHAMSEER C

Building Supplies | Kozhikode

*_TILE ON TILE_* *ടൈലിന്റെ മുകളിലും,മുസൈക്ക്,ചാന്ത്, പഴയ മാർബിൾ എന്ന പ്രഥലങ്ങൾ പൊളിച്ചു മാറ്റാതെയും പൊട്ടിക്കാതെയും അതിന്റെ മുകളിൽ ടൈൽസ് ഈ പശകൊണ്ട് വിരിക്കാം,പ്രൊഡക്റ്റിന് ഞങ്ങൾ 100% ഗ്യാരണ്ടി തരുന്നു,കെട്ടിടങ്ങളുടെയും വീടുകളുടെയും പുറം ഭാഗത്തുള്ള ഭിത്തികളിൽ എത്ര കനം ഉള്ള നാച്ചുറൽ സ്റ്റോൺ ആണെങ്കിലും നിഷ്പ്രയാസം നിങ്ങൾക്ക് ഈ പശകൊണ്ട് ഒട്ടിക്കാം.ഇതിൽ ചിതൽ വരാതിരിക്കാനുള്ള കെമിക്കൽ ചേർത്തത്കൊണ്ടും വാട്ടർ പ്രൂഫ് കെമിക്കൽ ചേർത്തത്കൊണ്ടും ചോർച്ചയിൽ നിന്നും ചിതലിൽ നിന്നും സംരക്ഷണം ലഭിക്കും.*

Mr BoND  waterproofing
Mr BoND waterproofing

Water Proofing | Ernakulam

on35

SS painting work  sivakumar
SS painting work sivakumar

Painting Works | Thrissur

Hi sivakumar

D-sign Architects thodupuzha
D-sign Architects thodupuzha

Contractor | Idukki

Southern sand asian

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store