വെള്ളം കെട്ടുന്ന സ്ഥലം ആണ്, ഭിത്തിയിൽ ഈർപ്പം നിൽക്കുന്നതിനാൽ ഭിത്തിയിൽ പലയിടത്തും തേപ്പും പെയിന്റിംഗും പൊളിഞ്ഞു പോരുന്നു. ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ... ഇങ്ങനെ ഉള്ള വീടുകളിൽ അടിക്കാൻ പറ്റിയ നല്ല പെയിന്റ് ഏതാണെന്നു കൂടി പറഞ്ഞു തരാവോ....
Prince Cleetus
capillary action കോണ്ട് തറയിൽ നിന്ന് നനവ് മുകളിലേക്ക് കയറി ഈർപ്പം വരുന്നതാണ് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വീട് പണി നടക്കുമ്പോൾ തന്നെ ബേസ്മന്റ് DPC (Damp proof course) ചെയ്യണം. ഇങ്ങനെ വന്ന സ്ഥിതിക്ക് ചിരണ്ടി വൃത്തിയാക്കിയ ശേഷം SBR ൽ സിമിന്റ് മിക്സ് ചെയ്യത ശേഷം ഒരു coat അടിച്ചു കൊടുക്കുക. അതിനു ശേഷം Fosroc dampproof, Sika gurd 67 അല്ലെങ്കിൽ Mapei plani Sea| 88 ഉപയോഗിച്ച് വാട്ടർ പ്രൂഫ് ചെയ്യുക. ശേഷം പെയിന്റ് ചെയ്യുക. ഇത് ശ്വാശത പരിഹാരം അല്ല എങ്കിലും അഞ്ച് വർഷം വരെ പ്രശ്നം ഉണ്ടാകില്ല
Checkout designs added by MGM WATERPROOFING on Kolo
https://koloapp.in/posts/1628791314
Dr. fixit damp guard 2 coat അടിക്കുക... ഒരോ coat ഉം ഒരു ദിവസത്തെ intervell ൽ അടിച്ചാൽ വളരെ നല്ലത്.. അതിനു മുകളിൽ prime seal അടിക്കുക. അതിനു ശേഷം emulsion അടിക്കുക.
2k adichalum nallathanu.. 2 or 3 coat venam
tiles point ചെയ്യുക.. pipes leak ഉണ്ടോ എന്നും ചെക്ക് ചെയ്യുക
WhatsApp: 9061-040-333
Join the Community to start finding Ideas & Professionals
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
capillary action കോണ്ട് തറയിൽ നിന്ന് നനവ് മുകളിലേക്ക് കയറി ഈർപ്പം വരുന്നതാണ് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വീട് പണി നടക്കുമ്പോൾ തന്നെ ബേസ്മന്റ് DPC (Damp proof course) ചെയ്യണം. ഇങ്ങനെ വന്ന സ്ഥിതിക്ക് ചിരണ്ടി വൃത്തിയാക്കിയ ശേഷം SBR ൽ സിമിന്റ് മിക്സ് ചെയ്യത ശേഷം ഒരു coat അടിച്ചു കൊടുക്കുക. അതിനു ശേഷം Fosroc dampproof, Sika gurd 67 അല്ലെങ്കിൽ Mapei plani Sea| 88 ഉപയോഗിച്ച് വാട്ടർ പ്രൂഫ് ചെയ്യുക. ശേഷം പെയിന്റ് ചെയ്യുക. ഇത് ശ്വാശത പരിഹാരം അല്ല എങ്കിലും അഞ്ച് വർഷം വരെ പ്രശ്നം ഉണ്ടാകില്ല Checkout designs added by MGM WATERPROOFING on Kolo https://koloapp.in/posts/1628791314
Aslam Shan
Water Proofing | Kozhikode
groundil ninnum hygroscopic action moolaman damp varunnadenkil , wallil ninn putty eduthkalanja shesham two coat MYK Damp Coat apply cheyyuka.( MYK Damp Coat is a negative side water resistant Epoxy coating. )
Waterproof Yard
Water Proofing | Ernakulam
waterproofing of walls with crystalline method
vimal vimal
Painting Works | Kottayam
damproof whater proof
Prevent Technologies
Water Proofing | Ernakulam
എവിടുന്നാണ് dampൻ്റെ ഉത്ഭവം അത് പരിഹരിക്കാതെ ഏത് പെയിന്റിങ്ങ് നടത്തിയിട്ടും കാര്യമില്ല.
Smartcare waterproofing
Water Proofing | Kottayam
crystalline waterproofing
Mr BoND waterproofing
Water Proofing | Ernakulam
ഇത് അങ്ങ് അടിച്ചാൽ മതി. പ്രോബ്ലം സോൾവെഡ്
Tilsun Thomas
Water Proofing | Ernakulam
waterproofing is the solution
Arunraj P R
Painting Works | Ernakulam
Asian paints Damp proof 2 cots, then 2 cots putty ( preferably water proof putty), then 2 cots emulsion
Tony Puthanpurackal
Contractor | Ernakulam
Dr. fixit damp guard 2 coat അടിക്കുക... ഒരോ coat ഉം ഒരു ദിവസത്തെ intervell ൽ അടിച്ചാൽ വളരെ നല്ലത്.. അതിനു മുകളിൽ prime seal അടിക്കുക. അതിനു ശേഷം emulsion അടിക്കുക. 2k adichalum nallathanu.. 2 or 3 coat venam tiles point ചെയ്യുക.. pipes leak ഉണ്ടോ എന്നും ചെക്ക് ചെയ്യുക WhatsApp: 9061-040-333