hamburger
Santhosh f

Santhosh f

Home Owner | Kollam, Kerala

കാർപോർച്ചിൽ green കളർ മാർക്ക്‌ ചെയ്തിരിക്കുന്ന ഭാഗത്തു ഒന്നര feet (മുകളിൽ നിന്നും താഴേക്കു ) ഒരു ഷെയ്ഡ് പോലെ ചെയ്യാൻ എന്താണ് മാർഗ്ഗം. piller പൊട്ടിച്ചു ചെയ്യേണ്ടി വരുമോ എങ്കിൽ ബലക്ഷയം സംഭവിക്കാതെ എങ്ങനെ ചെയ്യാം
likes
0
comments
6

Comments


Jagadeesh Jagan
Jagadeesh Jagan

Contractor | Palakkad

കമ്പി reebaring ചെയ്തു കയറ്റി കോൺഗ്രീറ് ചെയ്യാം കുറച്ചു ചിലവ് ആവും

Saji Tr
Saji Tr

Contractor | Kannur

ഷോ വാൾ കെട്ടി കോൺഗേരറ് ചെയ്യാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചിത്രം അവ്യക്തവും , അപൂർണ്ണവുമാണ് . Please upload the clear picture + plan .ഇത് കണ്ടിട്ട് , beam 3 മീറ്ററിൽ കൊടുത്തിരിയ്ക്കുന്നതായി തോന്നുന്നു .ബീം പൊട്ടിയ്ക്കാതെ മുകളിൽ കാണുന്ന shade ൽ നിന്നും Steel, trace ചെയ്ത് , drop ഷേയ്ഡ് ഉണ്ടാക്കാം എന്ന് തോന്നുന്നു. If you need assistance , please feel free to contact me in my PC

Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

steel frame ചെയ്തു V board വച്ചാൽ മതി

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

ഗ്രിൽ വർക് ചെയ്ത് ഗ്ലാസ് കൊടുത്താലും മതി

Aashi aashik
Aashi aashik

Contractor | Malappuram

വിടിന്റെ 3d cheydhittunto ?


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store