hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

സിമന്റ്‌ വാങ്ങിട്ടു കുറയെ നാൾ ആയി. അത് ഇപ്പോൾ നല്ലത് ആണോ എന്ന് എങ്ങനെ അറിയാം?
likes
6
comments
6

Comments


dk Laterite cladding
dk Laterite cladding

Flooring | Malappuram

കട്ട ആയിട്ടുണ്ടെങ്കിൽ നിലം കോൺക്രീറ്റിന് നല്ല സിമൻ്റിന് കൂടെ മിക്സ് ചെയ്തെടുക്കാം.. വാർക്കുന്നതിന് ഒരിക്കലും എടുക്കരുത്. കട്ട ആയില്ലെങ്കിൽ കുഴപ്പമില്ല എല്ലാ വർക്കിനും എടുക്കാം

SUNIL KUMAR
SUNIL KUMAR

Carpenter | Malappuram

check expire date first.

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

കട്ട ഉണ്ടെങ്കിൽ ഉപയോഗിക്കുകയെ ചെയ്യരുത്.

SOL Interiors And Developers
SOL Interiors And Developers

Interior Designer | Ernakulam

3 month aanu expiry. അതിനു ശേഷം കോൺക്രീറ്റിന് ഉപയോഗിക്കരുത്.

Structure Lab
Structure Lab

Civil Engineer | Kozhikode

90 days is max limit

Alleppey  builders
Alleppey builders

Contractor | Alappuzha

floor concrete ചെയ്യാൻ ഉപയോഗിക്കാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store