hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

വൈറ്റ് സിമന്റ്‌ സ്പ്രേ വർക്ക്‌ നല്ലത് ആണോ?
likes
7
comments
9

Comments


Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

first coat ബ്രഷ് ആണ് നല്ലത്

Dileep Vr
Dileep Vr

Painting Works | Kottayam

വെറ്റ് സിമിൻ്റ് ബ്രെഷ് യൂസ്സ് ആണ് നല്ലത്

Liju josaph texture master ❤❤
Liju josaph texture master ❤❤

Painting Works | Kottayam

ബ്രഷിനു അടിക്കുന്നതാണ് നല്ലത്

sansar Aasim
sansar Aasim

Civil Engineer | Kozhikode

വൈറ്റ് സിമന്റ്‌ എന്തിനു അടിക്കണം. എന്തിനാണ് അടിക്കുന്നത് വൈറ്റ് സിമന്റ്‌. സിമന്റ്‌ പ്ലാസ്റ്റർ കഴിഞ്ഞാൽ. സിമന്റ്‌ പ്രൈമർ അടിക്കണം.

AKHIL  Sukumaran
AKHIL Sukumaran

Painting Works | Thrissur

No

Sunilsukumaran Sunilsukumaran
Sunilsukumaran Sunilsukumaran

Painting Works | Thrissur

ബ്രഷ് യൂസ് ചെയ്ത് അടിക്കുന്നതാണ് ഏറ്റവും നല്ലത് നന്നായി നനച്ചു ബ്രഷ് യൂസ് ചെയ്ത് അടിക്കുന്ന തായിരിക്കും നല്ലത്

Sunil Kumar Arickattu
Sunil Kumar Arickattu

Service Provider | Thrissur

White cement എന്തി നടിക്കണം ? എന്താണ് അതിന്റെ പ്രയോജനം? Primer & Paint അല്ലേ ആവശ്യമുള്ളു.

Krishnan   morthi
Krishnan morthi

Painting Works | Kasaragod

no

unni kuttan
unni kuttan

Mason | Thiruvananthapuram

നോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store