hamburger
Vineeth Vijayan

Vineeth Vijayan

Home Owner | Kottayam, Kerala

വീടിന് പെയിന്റ്ങ് ചെയ്യുമ്പോൾ ആദ്യം വൈറ്റ് സിമന്റ്‌ അടിക്കണോ അതോ പുട്ടി അടിക്കണോ.
likes
8
comments
20

Comments


Liju josaph texture master ❤❤
Liju josaph texture master ❤❤

Painting Works | Kottayam

എപ്പോളും വൈറ്റ്സിമന്റ്‌ അടിച്ചു ചെയ്യുന്നത് ആണ് ബെറ്റർ... cementinte പുളിപ് മാറും...ഭിത്തിയിൽ ഉള്ള തേപ്പിന്റെ ഹോളുകൾ അടയും..

Sooryakshethra Vasthu Construct
Sooryakshethra Vasthu Construct

Contractor | Pathanamthitta

രണ്ടു രീതിയിലും ചെയ്യാം. രണ്ടിനും പ്രത്യേകിച്ച് ദോഷം ഉള്ളതായി കാണുന്നില്ല. 2007 ഗ്രീൻ റിഡ്ജ് ഹോളിഡേ ഹോം പഴയ മുന്നാറിൽ വൈറ്റ് സിമൻറ് അടിച്ചും വൈറ്റ് സിമൻറ് അടിക്കാതെയും ചെയ്ത പുട്ടി വർക്ക് ഇപ്പോഴും യാതൊരു പ്രശ്നവും ഉള്ളതായി കാണുന്നില്ല.

Vishak Vishak
Vishak Vishak

Painting Works | Thiruvananthapuram

വൈറ്റ് സിമന്റ് ഉപയോഗിക്കണം

jijo  George
jijo George

Painting Works | Kottayam

വൈറ്റ് സിമന്റ്‌ അടിക്കണം

Renjith Ravi
Renjith Ravi

Painting Works | Pathanamthitta

whitecement

dinesh  kb
dinesh kb

Painting Works | Thrissur

white cement theppinu urapou kittum

Anish Anjana
Anish Anjana

Painting Works | Kottayam

9048626723 Kottayam

VIJAYAN MC
VIJAYAN MC

Interior Designer | Pathanamthitta

white cement അടിച്ചതിനു ശേഷം പുട്ടി ഇടുന്നതാണ് നല്ലത് .

Aneesh Kumar
Aneesh Kumar

Painting Works | Thrissur

രണ്ട് രീതിയിലും ചെയ്യാം ഭിത്തി പ്ലാസ്റ്ററിംങ്ങ് കഴിഞ്ഞ് ഒരു മാസമായാൽ പുട്ടി ഇടാം 9496351568

Thajudeen  AJ
Thajudeen AJ

Painting Works | Thiruvananthapuram

ഡയറക്റ്റ് പുട്ടി ഇടാം.. ചുവരിൽ നല്ല രീതിയിൽ പുട്ടി പിടിക്കും.. grid ഉള്ളതോണ്ട് ഇളകില്ല പെട്ടെന്ന്... whitcement ചെയ്തിട്ടാണെൽ എന്റെ അഭിപ്രായത്തിൽ.. പുട്ടിയുടെ സെറ്റിങ് പവർ കഴിഞ്ഞാൽ പിടിത്തമുണ്ടാകില്ല 😊

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store