hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

White cement അടിച്ച ശേഷം സിമന്റ് പ്രൈമർ അടിക്കണോ അതോ എമൽഷൻ അടിക്കണോ ?
likes
7
comments
16

Comments


Sivaprasad sr Sivan
Sivaprasad sr Sivan

Painting Works | Thiruvananthapuram

പെയിന്റിംഗിനെ കുറിച്ച് നിങ്ങൾക്ക് ആശങ്ക വേണ്ട?നിങ്ങളുടെ സംശയം എന്താണെങ്കിലും ഞങ്ങൾ പറഞ്ഞുതരും കുറഞ്ഞ ചിലവിൽ പെയിന്റിംഗ് വർക്ക് ചെയ്യണോ plz call only WhatsApp msg 7356510182

calicut 27
calicut 27

Painting Works | Kozhikode

നിങ്ങളുടെ സാമ്പത്തികം എങ്ങനെയാണ് അതിനനുസരിച്ച് പറഞ്ഞുതരാം plscall 9846634324

artist  PRAJEESH
artist PRAJEESH

Painting Works | Kozhikode

putty work ചെയ്യുന്നുണ്ടെങ്കിൽ primer ചെയ്ത് emorsion ചെയ്യണം

anil raj
anil raj

Painting Works | Alappuzha

primer apply then emelsion

fraddy   joseph
fraddy joseph

Painting Works | Ernakulam

primer coating is must ...

Sunilsukumaran Sunilsukumaran
Sunilsukumaran Sunilsukumaran

Painting Works | Thrissur

1coat primer അടിക്കണം

COLOURS Painters
COLOURS Painters

Painting Works | Palakkad

1cot primer adichu cheyunathanu nallat.

Rajeev C
Rajeev C

Painting Works | Palakkad

cemt primer adichal chumarinu kurach balavum emalution adikumbol chumar valikilla emalution kurach labikam

Arun Arun
Arun Arun

Painting Works | Idukki

praimar

shiju kt
shiju kt

Painting Works | Idukki

വൈറ്റ് സിമന്റ് അടിച്ചു കഴിഞ്ഞാൽ ഒരു കോട്ട് എക്സ്റ്റീരിയൽ പ്രൈമർ അടിക്കുന്നത് നല്ലതാണ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store