ആർസിസിയിലോ പ്ലാസ്റ്ററിലോ ഉള്ള കോൺക്രീറ്റ് പ്രതലങ്ങളിൽ സൂക്ഷ്മ സുഷിരങ്ങളുണ്ട്. പെയിന്റിംഗിന് മുമ്പോ അവസാന കോട്ടിംഗിന് മുമ്പോ ഉപരിതലത്തിൽ വൈറ്റ് സിമന്റ് അധിഷ്ഠിത പ്രൈമർ പ്രയോഗിക്കുന്നത്, പ്രൈമറിൽ അടങ്ങിയിരിക്കുന്ന വൈറ്റ് സിമന്റിന്റെ സൂക്ഷ്മ കണങ്ങളാൽ ഈ സുഷിരങ്ങൾ നിറയുന്നതിനാൽ ധാരാളം ഗുണങ്ങൾ ലഭിക്കും. തൽഫലമായി, ഉപരിതലം കൂടുതൽ കേടുകൂടാതെയും ആഗിരണം ചെയ്യപ്പെടാത്തതുമായി മാറുന്നു, കൂടാതെ പെയിന്റിന് മുകളിൽ പ്രയോഗിക്കുമ്പോൾ അതിന്റെ കൂടുതൽ കവറേജ് സാധ്യമാക്കുന്നു. പ്രൈമർ അല്ലെങ്കിൽ വൈറ്റ്സിമെന്റ് പ്രയോഗിക്കുമ്പോൾ 100% അക്രിലിക് ലിക്വിഡ് 10:1 (10kg : 1 ലിറ്റർ അക്രിലിക് ലിക്വിഡ്) എന്ന അനുപാതത്തിൽ ചേർക്കുക. https://youtube.com/shorts/XSAlNwEJINk?si=0SSVXY_xP9PuscEK
ഒരുകാരണവശാലും വൈറ്റ് അടിക്കാതിരിക്കുക വൈറ്റ് സിമന്റ് പകരം എക്സ്റ്റീരിയൽ പ്രൈമർ അടിക്കുക വൈറ്റ് അടിച്ച് പുട്ടി ഇടുന്ന സ്ഥലത്ത് കാലക്രമേണ പൊളിഞ്ഞു പോകാറുണ്ട് വൈറ്റ് സിമന്റ് അടിക്കുന്നത് കൊണ്ടാണ് ഭൂരിഭാഗം പെയിന്റേഴ്സും അതിനെക്കുറിച്ച് ബോധവാന്മാരല്ല താല്പര്യമുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക ഞാൻ അതിനെക്കുറിച്ച് കറക്റ്റ് ആയിട്ട് നിങ്ങൾക്ക് പറഞ്ഞു തരാം ഫോൺ നമ്പർ 85 89 92 99 5 4 ഷിജു എറണാകുളം
നിങ്ങളുടെ വീട് മനോഹരമാക്കണൊ താങ്കളുടെ ഇഷ്ടം അനുസരണമുള്ള design work അനുസരിച്ച്,
നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം
Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me
9207424083
9072146547 …
mocin K
Water Proofing | Kozhikode
ആർസിസിയിലോ പ്ലാസ്റ്ററിലോ ഉള്ള കോൺക്രീറ്റ് പ്രതലങ്ങളിൽ സൂക്ഷ്മ സുഷിരങ്ങളുണ്ട്. പെയിന്റിംഗിന് മുമ്പോ അവസാന കോട്ടിംഗിന് മുമ്പോ ഉപരിതലത്തിൽ വൈറ്റ് സിമന്റ് അധിഷ്ഠിത പ്രൈമർ പ്രയോഗിക്കുന്നത്, പ്രൈമറിൽ അടങ്ങിയിരിക്കുന്ന വൈറ്റ് സിമന്റിന്റെ സൂക്ഷ്മ കണങ്ങളാൽ ഈ സുഷിരങ്ങൾ നിറയുന്നതിനാൽ ധാരാളം ഗുണങ്ങൾ ലഭിക്കും. തൽഫലമായി, ഉപരിതലം കൂടുതൽ കേടുകൂടാതെയും ആഗിരണം ചെയ്യപ്പെടാത്തതുമായി മാറുന്നു, കൂടാതെ പെയിന്റിന് മുകളിൽ പ്രയോഗിക്കുമ്പോൾ അതിന്റെ കൂടുതൽ കവറേജ് സാധ്യമാക്കുന്നു. പ്രൈമർ അല്ലെങ്കിൽ വൈറ്റ്സിമെന്റ് പ്രയോഗിക്കുമ്പോൾ 100% അക്രിലിക് ലിക്വിഡ് 10:1 (10kg : 1 ലിറ്റർ അക്രിലിക് ലിക്വിഡ്) എന്ന അനുപാതത്തിൽ ചേർക്കുക. https://youtube.com/shorts/XSAlNwEJINk?si=0SSVXY_xP9PuscEK
shiju kt
Painting Works | Idukki
ഒരുകാരണവശാലും വൈറ്റ് അടിക്കാതിരിക്കുക വൈറ്റ് സിമന്റ് പകരം എക്സ്റ്റീരിയൽ പ്രൈമർ അടിക്കുക വൈറ്റ് അടിച്ച് പുട്ടി ഇടുന്ന സ്ഥലത്ത് കാലക്രമേണ പൊളിഞ്ഞു പോകാറുണ്ട് വൈറ്റ് സിമന്റ് അടിക്കുന്നത് കൊണ്ടാണ് ഭൂരിഭാഗം പെയിന്റേഴ്സും അതിനെക്കുറിച്ച് ബോധവാന്മാരല്ല താല്പര്യമുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക ഞാൻ അതിനെക്കുറിച്ച് കറക്റ്റ് ആയിട്ട് നിങ്ങൾക്ക് പറഞ്ഞു തരാം ഫോൺ നമ്പർ 85 89 92 99 5 4 ഷിജു എറണാകുളം
Techno Sales Corporation
Contractor | Kozhikode
വോൾകേർ പുട്ടി ഇട്ടു പെയിൻ്റ് ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഒന്നും ചെയ്യണ്ട, പൂട്ടി ഡയറക്ട് വാളിലോട്ട് aplay ചെയ്താൽ മതിയാകും.
shinu up
Home Owner | Malappuram
ഒരു കൂട്ട് വൈ സിമൻറ് അടിക്കുന്നതാണ് ഏറ്റവും നല്ലത് ചുമരിനെ അതുകഴിഞ്ഞ് വേണെങ്കിൽ പ്രേമ അടിക്കാം p please calling 8590921631
Adarsh J Dhanesh
Interior Designer | Ernakulam
jipsum work ekm 9744408807
Rk creation
Painting Works | Kollam
white cement
Vrs Aluminum
Building Supplies | Thrissur
പെയിന്റിംങ് ജോലിയുടെ കാര്യങ്ങൾ അറിയാൻ ഈ നമ്പറിൽ കോൺക്ട് ചെയ്യുക 9747547042
lishad k
Home Owner | Thrissur
നമ്പർ
Gypsum interior works
Interior Designer | Palakkad
നിങ്ങളുടെ വീട് മനോഹരമാക്കണൊ താങ്കളുടെ ഇഷ്ടം അനുസരണമുള്ള design work അനുസരിച്ച്, നിങ്ങള്‍ ചെലവാക്കുന്ന മുതല്‍മുടക്കന് അനുയോജമായരീതിയില്‍ Full Quality യിലും guaranty യോടെയും ഉത്തരവാദിത്തതോടെ എല്ലാതരം Gypsum interior works ചെയ്തു കൊടുക്കുന്നു,Contact me 9207424083 9072146547 …
Gypsum interior works
Interior Designer | Palakkad
9207424083