hamburger
sajith p

sajith p

Plumber | Kozhikode, Kerala

വീടിന്റെ തേപ്പ് കഴിഞ്ഞു ഇനി വൈറ്റ് സിമന്റ് രണ്ടു കോട്ട് അടിച്ചാൽ പോരേ.. അതിൽ ഡോക്ടർ ഫിക്സ് mix ചെയ്യണോ
likes
5
comments
5

Comments


Binoy Raj
Binoy Raj

Civil Engineer | Kozhikode

if ur doing putty work. then one coat white cement is good. pidutham koodum

Ajeesh  kumar vk
Ajeesh kumar vk

Contractor | Kozhikode

പുട്ടി ഇടാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വൈറ്റ് സിമന്റ് ആവശ്യമില്ല

Sunilsukumaran Sunilsukumaran
Sunilsukumaran Sunilsukumaran

Painting Works | Thrissur

dr fixit (urp)മിക്സ് ചെയ്ത് അടിച്ചാൽ നല്ല പിടുത്തം കൂടുതലായിരിക്കും

AtoZ  house painting work
AtoZ house painting work

Painting Works | Palakkad

ഡോക്ക്ടർ fixit വാർപ്പിന്റെ മുകളിൽ അടിക്കുന്ന വീറ്റ് സിമന്റിൽ മാത്രമേ mix ചെയേണ്ട ആവശ്മുള്ളു AtoZ hous painting

sreenath narayanan
sreenath narayanan

Civil Engineer | Kozhikode

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store