hamburger
Reny Chacko

Reny Chacko

Home Owner | Ernakulam, Kerala

വീടിൻ്റെ തേപ്പ് കഴിഞ്ഞു,ഇനി വൈറ്റ് സിമൻ്റ് അടിക്കുന്നത് ആണോ നല്ലത് അതോ സിമൻ്റ് പ്രൈമർ അടിക്കുന്നത് ആണൊ നല്ലത്..ഒന്നു പറയുമോ.
likes
13
comments
37

Comments


Solaman Tl
Solaman Tl

Painting Works | Ernakulam

പൂട്ടി ഇടുന്നുണ്ടാകില്ൽ primer വേണ്ട whitecemet വേണ്ട

mocin  K
mocin K

Water Proofing | Kozhikode

Gopeesh Chandran
Gopeesh Chandran

Painting Works | Palakkad

പുട്ടി ഇല്ലെങ്കില്‍ - white cement + primer + Emulsion

Reny Chacko
Reny Chacko

Home Owner | Ernakulam

thankyou alllllll

Subin Son
Subin Son

Contractor | Kollam

white cement 2 coat cement primer 1coat putti 2 coat paint 2coat

Krishna Kumar
Krishna Kumar

Contractor | Palakkad

white cement nallatha

mericon designers
mericon designers

Water Proofing | Wayanad

പുട്ടി ഇടാതെ ഫിനിഷ് പെയിൻറ് അടിക്കുന്നിടത്ത് സിമൻറ് പ്രൈമർ അടിക്കുക, പുട്ടി ഇടുന്ന ഭിത്തികളിൽ പുട്ടി ഇട്ടതിനുശേഷം പ്രൈമർ അടിക്കുക ഇതിനുശേഷം ഫിനിഷ് പെയിൻറ്/ഫിനിഷ് കോട്ടിംഗ്

Binu Ps
Binu Ps

Painting Works | Pathanamthitta

white cement better

Intart Intreriors Exteriors
Intart Intreriors Exteriors

Painting Works | Ernakulam

sir call 8111 844 985

Jayaraj Town painters
Jayaraj Town painters

Painting Works | Kollam

ഏറ്റവും നല്ലത്. വൈറ്റ് സിമന്റ്‌. പുട്ടി. പ്രൈമർ. എമൽഷൻ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store