hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

ഓപ്പൺ കിച്ചൻ ചെയുമ്പോൾ ഹാഫ് വാൾ കൊടുത്തു ബാക്കി ഫുൾ ഓപ്പൺ ആയിട്ട് കൊടുക്കുന്ന ആണോ നല്ലത് അതോ വാളിൽ ഒരു ചതുരം കൊടുത്തു ഓപ്പൺ ആകുന്നത് ആണോ?
likes
1
comments
5

Comments


ad design hub 7677711777
ad design hub 7677711777

3D & CAD | Kannur

3D ചെയ്യിക്കുകയാണെങ്കിൽ കറക്റ്റ് ഐഡിയ കിട്ടും

ProArch Design Build
ProArch Design Build

Architect | Thiruvananthapuram

depends on the shape of the kitchen

Mathews George
Mathews George

Civil Engineer | Thiruvananthapuram

ഓപ്പൺ കിച്ചൻ എന്ന് പറയുന്നത് തന്നെ എന്താണ്. അരമതിൽ ആയിരിക്കും നല്ലതു

Green lemon
Green lemon

Contractor | Ernakulam

ഹാഫ് വാൾ കൊടുക്കുന്നതിനു പകരം ഹാഫ് സ്റ്റോറേജ് ആയിട്ട് കൊടുക്കുന്നതാണ് നല്ലത്.

ഹാഫ് വാൾ കൊടുക്കുന്നതിനു പകരം ഹാഫ് സ്റ്റോറേജ് ആയിട്ട് കൊടുക്കുന്നതാണ് നല്ലത്.
Anish Rajan
Anish Rajan

Building Supplies | Palakkad

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store