കിച്ചൻ കബോർഡുകൾ ചെയുമ്പോൾ കോൺക്രീറ്റ് സ്ലാബ് ചെയ്യുന്നതാണോ നല്ലത് അതോ കബോർഡ് മെറ്റിരിയൽസ് വെച്ച് തന്നെ ചെയുന്നതാണോ?
ഇതിൽ ഏത് ചെയുന്നതാണ് ഈട് നിൽക്കുന്നതും ചിലവ് കുറവും pls
modular kitchen ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ slab ചെയ്യണ്ട കാര്യം ഇല്ല.multiwood വച്ചു തന്നെ ചെയ്യുന്നത് ആണ് നല്ലത്.അതിന്റെ മുകളിൽ granite ഓട്ടിച്ചാൽ മതി.
MA fabrication MA fabrication
Fabrication & Welding | Thiruvananthapuram
alluminium fabrication
Babu SN Puram
Home Owner | Thrissur
ഫെറോസിമന്റ് ലാബ് ഉപയോഗിച്ച ചെയ്യുന്നതാണ് നല്ലത് പിന്നീട് പുട്ടി വർക്ക് ചെയ്ത് പെയിന്റ് ചെയ്യുക
sajith p
Plumber | Kozhikode
ഫെരോ സിമെന്റ്
LAYOUT LABS
Interior Designer | Ernakulam
slabo gi structero nallathanu nale enthelum problem undekil cabins remove cheyyan ഇതുപകരിക്കും
AMC construction and interiors
Civil Engineer | Pathanamthitta
www.amcconstruction.in
Arjun PV
Interior Designer | Palakkad
modular kitchen ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ slab ചെയ്യണ്ട കാര്യം ഇല്ല.multiwood വച്ചു തന്നെ ചെയ്യുന്നത് ആണ് നല്ലത്.അതിന്റെ മുകളിൽ granite ഓട്ടിച്ചാൽ മതി.
Athif Athiftp
Home Owner | Kannur
concreatinte strong atin kitumo.
unnikrishnan
Carpenter | Thrissur
slab venda
Anish mepral
Interior Designer | Pathanamthitta
Anish mepral
Interior Designer | Pathanamthitta
കോൺക്രീറ്റ് സ്ലാബ് ആവശ്യമില്ല മോഡ്ലർ ആയി പണിയുന്നതാണ് നല്ലത്