Road ൽ നിന്നും താഴന്ന പ്രദേശത്ത് വീടു വയ്ക്കുമ്പോൾ pillar ൽ നിർത്തി Road ന്റെ level ചെയ്യുമ്പോൾ ആ ഭാഗത്ത് മണ്ണ് ഇട്ട് fill ചെയ്യുന്നതാണോ നല്ലത് അതോ parking space ആക്കുന്ന തോ?? ചിലവ് കുറഞ്ഞ് എങ്ങനെ ചെയ്യാൻ കഴിയും ?? വലിയ താഴച ഇല്ല. പക്ഷെ pillar ഇല്ലാതെ ചെയ്താൽ മഴ വെള്ളം ഇറങ്ങില്ലേ ?? നല്ല model കൾ post ചെയ്യാമോ?? അറിവുള്ളവർ comment ചെയ്യണേ...
സൈറ്റ് നോക്കി കാര്യങ്ങൾ പറഞ്ഞു തരുന്നതല്ലേ നല്ലത്. പല അഭിപ്രായം കേട്ടു നമ്മൾക്ക് തന്നെ കൺഫ്യൂഷൻ ആക്കി പണി കൊളമാക്കും. സൈറ്റിന്റെ ഫോട്ടോ, വീഡിയോ ഇടുക. റോഡിൽ നിന്നും എത്ര താഴ്ച കാണും. എപ്പോഴും റോഡിനെക്കാളും 2,3, അടി പൊക്കത്തിൽ വീട് വെക്കുന്നതാണ് നല്ലത്. കാലക്രമേണ റോഡ്‌ഹൈറ്റ് കൂടിക്കൊണ്ടിരിക്കും. മണ്ണിനു പ്രയാസം ഉള്ള സ്ഥലമാണോ.
ആദ്യം അറിയേണ്ടത് റോഡിൽ നിന്ന് എത്ര താഴ്ചയിലാണ് Plot ?
കാരണം Parking space കൊടുക്കണമെങ്കിൽ അതിനുള്ള മിനിമം താഴ്ച ഉണ്ടാവണം. അങ്ങനെ ഉണ്ടെങ്കിൽ മാത്രമേ ചെയ്തിട്ട് കാര്യമുള്ളൂ.
എന്നാൽ ശെരിക്കൊന്ന് വിലയിരുത്തണമെങ്കിൽ ഈ പറഞ്ഞ സൈറ്റ് നേരിട്ടൊന്ന് കാണണം, അല്ലെങ്കിൽ കുറഞ്ഞ പക്ഷം Plot ലെ കുറച്ച് ഫോട്ടോസെങ്കിലും കാണണം. അല്ലാതെ വെറുതേ ഊഹാപോഹങ്ങൾ പറഞ്ഞിട്ട് കാര്യമില്ല.
പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 26 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം...
ഞങ്ങൾ നൽകുന്ന സേവനങ്ങൾ..
1. ഞങ്ങളെ വിശ്വസിച്ചു വർക്ക് ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു...
2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു..
3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം..
4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും..
5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്..
6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്..
ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം..
വിശദവിവരങ്ങൾക്ക്
SHAIJU
Thingal Homes
9539996272
9995534558
Join the Community to start finding Ideas & Professionals
nazarudheen TK
Contractor | Kottayam
സൈറ്റ് നോക്കി കാര്യങ്ങൾ പറഞ്ഞു തരുന്നതല്ലേ നല്ലത്. പല അഭിപ്രായം കേട്ടു നമ്മൾക്ക് തന്നെ കൺഫ്യൂഷൻ ആക്കി പണി കൊളമാക്കും. സൈറ്റിന്റെ ഫോട്ടോ, വീഡിയോ ഇടുക. റോഡിൽ നിന്നും എത്ര താഴ്ച കാണും. എപ്പോഴും റോഡിനെക്കാളും 2,3, അടി പൊക്കത്തിൽ വീട് വെക്കുന്നതാണ് നല്ലത്. കാലക്രമേണ റോഡ്‌ഹൈറ്റ് കൂടിക്കൊണ്ടിരിക്കും. മണ്ണിനു പ്രയാസം ഉള്ള സ്ഥലമാണോ.
Suresh TS
Civil Engineer | Thiruvananthapuram
ആദ്യം അറിയേണ്ടത് റോഡിൽ നിന്ന് എത്ര താഴ്ചയിലാണ് Plot ? കാരണം Parking space കൊടുക്കണമെങ്കിൽ അതിനുള്ള മിനിമം താഴ്ച ഉണ്ടാവണം. അങ്ങനെ ഉണ്ടെങ്കിൽ മാത്രമേ ചെയ്തിട്ട് കാര്യമുള്ളൂ. എന്നാൽ ശെരിക്കൊന്ന് വിലയിരുത്തണമെങ്കിൽ ഈ പറഞ്ഞ സൈറ്റ് നേരിട്ടൊന്ന് കാണണം, അല്ലെങ്കിൽ കുറഞ്ഞ പക്ഷം Plot ലെ കുറച്ച് ഫോട്ടോസെങ്കിലും കാണണം. അല്ലാതെ വെറുതേ ഊഹാപോഹങ്ങൾ പറഞ്ഞിട്ട് കാര്യമില്ല.
RJS builders Developers
Contractor | Thiruvananthapuram
if you arrange a site visit then we can discuss about it for better advice feel free to call 7907668959
Roy Kurian
Civil Engineer | Thiruvananthapuram
If you arrange a site visit , let's discuss about it , please contact -99-46-36-43-68
Lenil kumar shaiju
Civil Engineer | Alappuzha
പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 26 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക് ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558