hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

പുട്ടി അടിപ്പിക്കുന്നെങ്കിൽ വൈറ്റ് സിമെന്റ് അടിക്കേണ്ടതില്ല എന്ന് പറയുന്നു . ശേരിയാണോ
likes
1
comments
6

Comments


Mr BoND  waterproofing
Mr BoND waterproofing

Water Proofing | Ernakulam

white cement based putty ആണെങ്കില് ആവശ്യം ഇല്ല. എന്നിരുന്നാലും white cement അടിച്ചാൽ പുട്ടിയുടെ quantity യില് കുറവ് ഉണ്ടാകും

UNIQUE  HOME DECORS
UNIQUE HOME DECORS

Painting Works | Ernakulam

white cement based putty ആണെങ്കില് ആവശ്യം ഇല്ല.

Liju josaph texture master ❤❤
Liju josaph texture master ❤❤

Painting Works | Kottayam

ആരാണ് പറഞ്ഞത്... വൈറ്റ് സിമന്റ്‌ അടിക്കുന്നത് എപ്പോളും നല്ലതാണ്

Jayan Mkd
Jayan Mkd

Home Owner | Palakkad

yes

sajeev kumar
sajeev kumar

Painting Works | Ernakulam

വൈറ്റ് സിമന്റ ബെയ് സങ്കിൽ

Shan Tirur
Shan Tirur

Civil Engineer | Malappuram

white cement content അടങ്ങിയ പുട്ടി ആണ് ഇപ്പോൾ market il കൂടുതൽ ഉള്ളത്. അതുകൊണ്ട് ആണ് അങ്ങനെ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store