hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

ചെങ്കല്ല് വെച്ച് വീട് പണിതാൽ സിമൻറ് വളരെ കൂടുതൽ ആകും എന്ന് പറയുന്നു ഇതിലെന്തെങ്കിലും കഴമ്പുണ്ടോ?. ? .
likes
3
comments
7

Comments


ConstO Design
ConstO Design

Architect | Malappuram

Not at all

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

സിമന്റ്‌ പരമാവതി കനം കുറച്ചു ചെയ്യുക ഭിത്തി പടവിനു സിമന്റ്‌ കനം കൂടുതൽ ചെയ്‌താൽ ഭിത്തിക്ക് ബലം കുറയുവാനും വിള്ളൽ ( പൊട്ടൽ ) ഉണ്ടാകുവാനും സാധ്യതയുണ്ട്

Ashraf ali. E. V
Ashraf ali. E. V

Home Owner | Palakkad

നല്ല കല്ല് ആണെങ്കിൽ കുഴപ്പമില്ല

vargheese kuriyakose
vargheese kuriyakose

Flooring | Thrissur

ippol varunnath ellam nalla level stones aanu cement sadharnamayum mathy aavm

shijith cp
shijith cp

Contractor | Thrissur

no

lijeesh panapuzha
lijeesh panapuzha

Contractor | Kannur

mm

Unni Parameswaran
Unni Parameswaran

Contractor | Alappuzha

no check my profile

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store