hamburger
Hybrid Stones and Gardens

Hybrid Stones and Gardens

Gardening & Landscaping | Ernakulam, Kerala

AAC Renacon HD blocks വെച്ച് വീട്പണി കഴിപ്പിച്ച വീട്ടുടമസ്ഥർ അവരുടെ experience ഒന്ന് ഷെയർ ചെയ്യുക please... ഞാനും വീടുപണിയുടെ ആലോചനയിലാണ്. ഈ blocks വെച്ച് വീട് പണിതാൽ ഭാവിയിലെന്തെങ്കിലും പ്രശ്നമുണ്ടാകുമൊ ? ഇത് budget friendly ആണോ ?
likes
0
comments
4

Comments


prejimon Dream Home Vaikam
prejimon Dream Home Vaikam

Contractor | Kottayam

പറ്റുമെങ്കിൽ അത് ഒഴിവാക്കുക. ഞാൻ ഈ കട്ട കൊണ്ട് പണിതിട്ട് പൊളിച്ചുകളഞ്ഞു. മുഴുവൻ ക്രാക്ക് വരുകയായിരുന്നു.

പറ്റുമെങ്കിൽ അത് ഒഴിവാക്കുക. ഞാൻ ഈ കട്ട കൊണ്ട് പണിതിട്ട് പൊളിച്ചുകളഞ്ഞു. മുഴുവൻ ക്രാക്ക് വരുകയായിരുന്നു.
Antony  Thankachan
Antony Thankachan

Building Supplies | Ernakulam

pls contact us sir

Rashid Ali
Rashid Ali

Building Supplies | Dumfries and Galloway

karpantar

Segeer Kv
Segeer Kv

Contractor | Ernakulam

please contact me sir


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store