ചെങ്കല്ല് കെട്ടുന്ന ഭിത്തിയിൽ ജനൽ വാതിൽ ഫ്രെയിം നു ചുറ്റും മാത്രം സിമന്റ് ബ്ലോക്ക് കെട്ടിയാൽ ചിതൽ തടയആം എന്ന് പറയുന്നു. ഇത് നല്ലതാണോ? ഭിത്തിയിൽ ചിന്നൽ വരുമോ?
ഒരു കട്ടിളയുടെയോ ജന്നലിൻ്റെയോ ചുറ്റിനും മാത്രം സിമൻ്റ് ബ്ലോക്ക് കെട്ടിയാൽ ചിതൽ ( termite ) ശല്യം തടയുവാൻ കഴിയില്ല . അവയുടെ കോളനി തറയിലും വീടിന് ചുറ്റും തന്നെ ഉണ്ടാകും , അതുകൊണ്ട് വീട് നിർമ്മാണ ഘട്ടത്തിൽ തന്നെ Anti termite application ( chemical treatment ചെയ്യണം ) നിർമ്മാണം കഴിഞ്ഞ് ഒരു barrier പോലെ വീടിൻ്റെ ചുറ്റിനും peripherry ൽ pit എടുത്ത് (നിശ്ചിത അകലത്തിൽ) chemical apply ചെയ്യണ്ടതായിട്ടുണ്ട് .
Shan Tirur
Civil Engineer | Malappuram
എന്നാലും ചിതൽ വരാം. അതിനുള്ള chemical ഉപയോഗിക്കുക
Roy Kurian
Civil Engineer | Thiruvananthapuram
ഒരു കട്ടിളയുടെയോ ജന്നലിൻ്റെയോ ചുറ്റിനും മാത്രം സിമൻ്റ് ബ്ലോക്ക് കെട്ടിയാൽ ചിതൽ ( termite ) ശല്യം തടയുവാൻ കഴിയില്ല . അവയുടെ കോളനി തറയിലും വീടിന് ചുറ്റും തന്നെ ഉണ്ടാകും , അതുകൊണ്ട് വീട് നിർമ്മാണ ഘട്ടത്തിൽ തന്നെ Anti termite application ( chemical treatment ചെയ്യണം ) നിർമ്മാണം കഴിഞ്ഞ് ഒരു barrier പോലെ വീടിൻ്റെ ചുറ്റിനും peripherry ൽ pit എടുത്ത് (നിശ്ചിത അകലത്തിൽ) chemical apply ചെയ്യണ്ടതായിട്ടുണ്ട് .
Sreejesh V Sath
Contractor | Kozhikode
chemical paint
Dominant Pest Control Services Pvt Ltd
Service Provider | Kottayam
not possible... termite can prevent only by using proper chemical application
MANOJ KUMAR N
Civil Engineer | Palakkad
തടയാൻ കഴിയില്ല