Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Lukman Alathur
Home Owner | Palakkad, Kerala
സ്നേഹമതിലിൽ രണ്ടു കോട്ട് വെള്ളയടിക്കണം എന്ന് പറയുന്നു എന്താണ് അടിക്കേണ്ടത് വൈറ്റ് സിമൻറ് ആണോ മറ്റെന്തെങ്കിലും ആണോ?
1
0
More like this
Sajeevan P K
Home Owner
പ്ലാസ്റ്ററിങ് വർക്ക് കഴിഞ്ഞതിനുശേഷം വൈറ്റ് സിമൻറ് ആണോ പ്രൈമർ ആണോ അടിക്കേണ്ടത്? ?
Ramla B
Home Owner
തേപ്പു കഴിഞ്ഞ് മിനിമം എത്ര ദിവസം കഴിഞ്ഞാണ് വൈറ്റ് സിമൻറ് അടിക്കേണ്ടത്? .
Arun Soman
Home Owner
പുട്ടി അടിപ്പിക്കുന്നെങ്കിൽ വൈറ്റ് സിമെന്റ് അടിക്കേണ്ടതില്ല എന്ന് പറയുന്നു . ശേരിയാണോ
Elizabeth Eapen
Home Owner
ചെങ്കല്ല് വെച്ച് വീട് പണിതാൽ സിമൻറ് വളരെ കൂടുതൽ ആകും എന്ന് പറയുന്നു ഇതിലെന്തെങ്കിലും കഴമ്പുണ്ടോ?.
Elizabeth Eapen
Home Owner
വൈറ്റ് സിമൻറ് അടിച്ചതിനുശേഷം അഞ്ചുവർഷമായി പണിനിർത്തി വെച്ചിരിക്കുകയായിരുന്നു. ഇനി പെയിൻറ് അടിക്കുന്നതിനു മുന്നേ ഒരു വട്ടം കൂടി വൈറ്റ് സിമൻറ് അടിക്കണമോ?.
Summayya basheer
Home Owner
പ്ലാസ്റ്ററിങ് വർക്ക് കഴിഞ്ഞതിനുശേഷം വൈറ്റ് സിമൻറ് ആണോ പ്രൈമർ ആണോ അടിക്കേണ്ടത്? ?
sajith p
Plumber
വീടിന്റെ തേപ്പ് കഴിഞ്ഞു ഇനി വൈറ്റ് സിമന്റ് രണ്ടു കോട്ട് അടിച്ചാൽ പോരേ.. അതിൽ ഡോക്ടർ ഫിക്സ് mix ചെയ്യണോ
Manaf Hussain
Home Owner
വീട് ചെയ്യുമ്പോൾ ക്രാങ്ക് ബാർ ഉപയോഗിക്കണം എന്ന് പറയുന്നു.. എന്ന് വച്ചാൽ എന്താണ്. ഗുണദോഷങ്ങൾ എന്താണ് ?
Ashif M
Painting Works
2400sqft വീട് ആണ്. വൈറ്റ് സിമന്റ് അടിക്കണമെന്ന് കോൺ ട്രാക്ടർ പറയുന്നു. പെയിന്റിംഗ് വർക്ക് ചെയ്യുന്ന കോൺട്രാക്ടർ പ്രൈമർ അടിച്ചാൽ മതിയെന്ന് പറയുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായം?
Chaithra Bineesh
Home Owner
Painting emelsion അടിക്കുമ്പോൾ എത്ര കോട്ട് അടിക്കണം.. പുട്ടിയിട്ടട്ടുണ്ട്, പിന്നെ പ്രൈമർ അടിച്ചതാ.. അപ്പൊ എങ്ങനാ.. emelsion ഒരു കോട്ട് അടിച്ചാൽ പോരെ... രണ്ടു കോട്ട് വേണ്ടലോ
Fathima Nizam
Home Owner
പ്ലാസ്റ്ററിങ് വർക്ക് കഴിഞ്ഞതിനുശേഷം വൈറ്റ് സിമൻറ് ആണോ പ്രൈമർ ആണോ അടിക്കേണ്ടത്?
Nikhil George
Home Owner
പുതിയ ഒരു വീട് നിർമാണം തുടങ്ങാൻ പോകുന്നു... കുഴി എടുക്കുമ്പോഴേ വെള്ളം വരുന്നു.... ആദ്യം കോളം beam ചെയ്യാൻ ആണ് ഇരുന്നത്... പക്ഷെ ഇപ്പോൾ raft foundatikon ആണ് നല്ലത് എന്ന് പറയുന്നു... എന്താണ് ചെയ്യേണ്ടത്?
Ahilash vrindavan
Home Owner
ഏത് കമ്പനിയുടെ വൈറ്റ് സിമൻറ് ആണ് ഏറ്റവും നല്ലത് എന്ന് പറയാമോ ?
Ramla B
Home Owner
തറ കെട്ടുമ്പോൾ മണ്ണിന് അരയടി താഴ്ച വരെ സിമൻറ് ഇട്ട് കെട്ടണ്ട എന്ന് പറയുന്നു. സിമൻറ് ഇട്ട് കെട്ടുന്നത് തന്നെ അല്ലേ കൂടുതൽ നല്ലത്?.
Manaf Hussain
Home Owner
മെയിൻ ഡോറിന് കുറച്ചു മുന്നിലായി പഴയ ഒരു കായ്ക്കുന്ന പ്ലാവ് നിൽക്കുന്നുണ്ട്.അത് വെട്ടി കളയണം എന്ന് ചിലർ പറയുന്നു എന്താണ് ചെയ്യേണ്ടത് അറിയാവുന്നവർ പറഞ്ഞു തരാമോ?.
Bobby Roshan
Home Owner
പ്ലാസ്റ്ററിങ് വർക്ക് കഴിഞ്ഞതിനുശേഷം വൈറ്റ് സിമൻറ് ആണോ പ്രൈമർ ആണോ അടിക്കേണ്ടത്?
shynesh cherayakat
Home Owner
പ്ലാസ്റ്ററിങ് കഴിഞ്ഞു ഭിത്തിയിൽ ആദ്യം എന്താണ് അടിക്കേണ്ടത് വൈറ്റ് സിമെന്റ് ആണോ പ്രൈമർ ആണോ
Manaf Hussain
Home Owner
ചെങ്കല്ല് വെച്ച് വീട് പണിതാൽ സിമൻറ് വളരെ കൂടുതൽ ആകും എന്ന് പറയുന്നു ഇതിലെന്തെങ്കിലും കഴമ്പുണ്ടോ?. ? .
Febina Ahmed
Home Owner
വീടിൻറെ മുറ്റം പെബിൾസ് വിരിക്കാം എന്ന് കരുതുന്നു .എന്നാൽ മണ്ണിൻറെ മുകളിൽ ഡയറക്ട് പെബിൾസ് വിരിക്കരുതെന്ന് എന്ന് ചിലർ പറയുന്നു എന്താണ് ചെയ്യേണ്ടത്?.
Ahilash vrindavan
Home Owner
പ്ലാസ്റ്ററിങ് വർക്ക് കഴിഞ്ഞതിനുശേഷം ഒരുപാട് നാളായി, സാമ്പത്തിക ബുദ്ധിമുട്ട് കാരണം കൊണ്ട് വൈറ്റ് സിമൻറ് അടിച്ചു അഞ്ചുവർഷമായി പണിനിർത്തി വെച്ചിരിക്കുകയായിരുന്നു. പെയിൻറ് അടിക്കുന്നതിനു മുന്നേ ഒരു വട്ടം കൂടി വൈറ്റ് സിമൻറ് അടിക്കണണോ?.
Join the Community to
start finding Ideas &
Professionals