ഈ white cement നമ്മൾ plastering കഴിഞ്ഞ ചുമരിൽ അടിക്കുന്നത് efflorcense മാറാൻ ആണ് നനക്കും തോറും chemical reaction നടക്കുന്നതിനാൽ efflorancen പുറത്തേക് വരുകയും വിയർത്തു കഴിഞ്ഞാൽ ശരീരത്തിൽ ഉപ്പ് പിടിക്കുന്ന പോലെ വെളുത്ത പാട പോലെ ഇരിക്കുകയും ചെയ്യും.. അത് വലിച്ചെടുത്തു evaporate ചെയ്യാനാണ് white cememt ചുമരിൽ അടിക്കുന്നത് അതിനാൽ alkanity കുറഞ്ഞു ചുമർ പെയിന്റിംഗിന് അനുയോജ്യം ആവുന്നു ഇതാണ് whitecement ഉദ്ദേശം.. എന്നാൽ നിലവിൽ ഇറങ്ങുന്ന എല്ലാ company primer anti alkanity efflorancene ഉള്ളതാണ് അത്കൊണ്ട് ഒട്ടുമിക്ക കമ്പനികൾ white cememt recomend ചെയ്യാറില്ല.. ഒരു additional protection എന്ന നിലക് ആണ് whitecement clint ന്റെ നിർബന്ധപ്രകാരം ചെയുന്നത് 2coat whitecement അടിക്കുന്ന പൈസ ഉണ്ടെകിൽ ഒരു coat primer additional കൊടുത്താൽ മുകളിൽ അടിക്കുന്ന പെയിന്റിന് covarage and hiding കിട്ടും ചോയ്സ് കസ്റ്റമറുടേതാണ് 😊
Sarath Kumar PG
Civil Engineer | Palakkad
ഓരോന്നിനും അതിന്റേതായ പ്രത്യേകതകളും ന്യൂനതയും ഉണ്ട്
Shaji Marthus
Painting Works | Kollam
വൈറ്റ് സിമന്റ്
Renjith Ravi
Painting Works | Pathanamthitta
whitecementanu nallathu
dinesh kb
Painting Works | Thrissur
white cement 2 coat bush ..
mohammad kv
Painting Works | Malappuram
വൈറ്റ് സിമൻറ് സ്‌പ്രയ് വർക്ക്
mohammad kv
Painting Works | Malappuram
mohammad kv
Painting Works | Malappuram
canvas Kerala painting polish work
Painting Works | Rapides-des-Joachims
both
Guruvilasam Nishadh Nishadh
Painting Works | Thrissur
white cement .more detail 8138886889
CRaYoNS