hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

വീടിൻറെ പ്ലാസ്റ്ററിങ് വർക്ക് തുടങ്ങാറായി. m sand ഉപയോഗിച്ച് പ്ലാസ്റ്റിറിങ്ങ് വർക്ക് നടത്തിയാൽ , പ്ലാസ്റ്ററിങ്ങിൽ crackക്കുകൾ ഉണ്ടാവുമെന്ന് കേൾക്കുന്നു ശരിയാണോ?.
likes
3
comments
9

Comments


dk Laterite cladding
dk Laterite cladding

Flooring | Malappuram

M Sand അല്ല P Sand ഉപയോഗിക്കുക നല്ല പണിക്കാരെ കൊണ്ട് മാന്യമായ കൂലിക്ക് നമ്മുടെ ആവശ്യങ്ങൾ പറഞ്ഞ് ചെയ്യിപ്പിക്കുക... കുറഞ്ഞ റേറ്റ് തേടിയാൽ ഫിനീഷിംഗ് കുറയും

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഇൻസൈഡ് സിമൻറ് പ്ലാസറിന് പകരം ജിപ്സം പ്ലാസറിങ് ചെയ്തുകൂടെ പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ച് ഫിനിഷ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി 25% ചിലവ് കുറക്കാൻ പറ്റും സിമൻറ് ബ്ലൗസറിങ് ചെയ്താലും ഉണ്ടാവുന്ന കംപ്ലൈന്റ്റുകൾ ക്രാക്ക് വീഴുകയുംപൂട്ടി പെയിൻറ് പൊളിഞ്ഞു വരികയും ചെയ്യും ജിപ്സം ചെയ്താൽ ഉണ്ടാവുകയില്ല കൂടുതൽ വിവരങ്ങൾക്ക് 7xxxxxxxxxx9

structural  engineer
structural engineer

Civil Engineer | Kollam

psand use cheyyuka, nallapole curing cheyyuka

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

no... proper curing😇 to be done👌

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

"P sand" എന്ന പേരിൽ plaster ചെയ്യാനുള്ള gradation ൽ കിട്ടുന്നതാണ് ഉപയോഗിക്കേണ്ടത്. പൊടി ഇല്ല എന്ന് ഉറപ്പു വരുത്തുക.

Sagar Ks
Sagar Ks

Contractor | Thrissur

ഒരു kuzappavum ഇല്ല

Saji Tr
Saji Tr

Contractor | Kannur

plastering sand Psand ആണ് Msand വാർപ്പിന്റ

Pradosh D G
Pradosh D G

Civil Engineer | Thiruvananthapuram

Not m sand,Plastering sand(P sand) upayogikkuka

Abdulraheem Abdulla
Abdulraheem Abdulla

Civil Engineer | Alappuzha

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store