hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

റെഡിമിക്സ് കോൺക്രീറ്റ് ഉപയോഗിച്ച് കഴിഞ്ഞാൽ ബലക്കുറവ് വരുമെന്ന് കേൾക്കുന്നു ശരിയാണോ?.
likes
2
comments
11

Comments


Akil Godrej
Akil Godrej

Civil Engineer | Ernakulam

aaara aah mahan redimix use cheythal strenghth kitilla enu paranjathu Angane anel oru flatukalum epo ponthi nilkillayirunu

Haneed Anugrahas
Haneed Anugrahas

Contractor | Thrissur

no

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

ഈ പറഞ്ഞത് ശരിയായിരുന്നെങ്കിൽ ഒരു പാട് കെട്ടിടങ്ങൾ ഇപ്പോൾ നിലം പരിശായേനേ ഉപയോഗിക്കുന്ന രീതി നന്നായിരിക്കാൻ ശ്രദ്ധിക്കണം എന്നു മാത്രം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Ready Mix കമ്പനിയിൽ പോയി നമുക്ക് ആവശ്യമുള്ള trial mix ചെയ്ത് Strength ഉറപ്പാക്കണം, അത് തന്നെ site ൽ implement ചെയ്യണം. quality compliance is important .

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ബലം കുറഞ്ഞിട്ടാണോ Multistoried buildings ( Highrise ) എല്ലാം Ready mix കൊണ്ടു ചെയ്യുന്നത് ? ചെറിയ വീടിൻ്റെ പണികൾക്കും Ready mix ഉപയോഗിയ്ക്കാം . quality check ചെയ്യാൻ അറിയുന്ന Experienced Engineers ഉണ്ടാകണം എന്ന് മാത്രം.

Ar Emil Jean
Ar Emil Jean

Architect | Kannur

no..athu thettaya information annu...site il oro mixing um angottum ingottum Maran chance unde..redimix angane alla...krithyam mix ayirikum...

Ajmal Va
Ajmal Va

Civil Engineer | Ernakulam

No

Abhilash ABHIlash
Abhilash ABHIlash

Contractor | Alappuzha

നോ പ്രശ്നം

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

no

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

never

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store