hamburger
Meera K

Meera K

Home Owner | Ernakulam, Kerala

പെയിൻറിങ്ങിൽ എമൽഷൻ ഇൻറീരിയറും എക്സ്റ്റീരിയറും ഉണ്ടെന്നു പറഞ്ഞു കേൾക്കുന്നു ഇതിൽ എക്സ്റ്റീരിയർ ആണ് കൂടുതൽ നല്ലത് എങ്കിൽ അകത്ത് അത് അപ്ലൈ ചെയ്തു കഴിഞ്ഞാൽ കുഴപ്പമുണ്ടോ?
likes
4
comments
8

Comments


Anil Rajappan
Anil Rajappan

Contractor | Ernakulam

കുഴപ്പം ഉണ്ട് പുറത്ത് അടിക്കുന്ന എമൽഷനുകളിൽ. പായൽ പിടിക്കാതെ ഇരിക്കാനുള്ള കെമിക്കൽ ഉണ്ട്

prasad p k
prasad p k

Contractor | Kasaragod

exterior paintil chemicalsinte thoth kooduthalan. ath healthinu harmfullanu.

MANGALY BUILDWARE
MANGALY BUILDWARE

Building Supplies | Ernakulam

ആരോഗ്യകരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ സാധാരണ എക്സ്റ്റീരിയർ എമൽഷൻകൾ അകത്ത് അടിക്കുന്നത് അത്ര ഉചിതമല്ല . ആസ്ത്മ, അലർജി പോലുള്ള അസുഖങ്ങൾ വരാൻ ചെറിയ രീതിയിലുള്ള സാധ്യതകളുണ്ട്.(ഓരോരുത്തരുടെയും ശരീരപ്രകൃതി അനുസരിച്ച്) പക്ഷേ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും ഉചിതം എക്സ്റ്റീരിയർ എമൽഷൻ ആണ്. അതുകൊണ്ട് ചില ബ്രാൻഡുകൾ ഗ്രീൻ കാറ്റഗറിയിൽ പെട്ട എക്സ്റ്റീരിയർ എമൽഷൻ ഉൽപ്പാദിപ്പിക്കുന്നുണ്ട്. അവയ്ക്ക് ഇത്തരം പ്രശ്നങ്ങൾ ഇല്ല. കൂടാതെ മുറിയിൽ പെയിൻറ് അടിച്ചതിൻറെ മണവും അസ്വസ്ഥതകളും ഉണ്ടാകില്ല. കൂടുതൽ അറിയുവാൻ.98.47.05.48.86

Shan Tirur
Shan Tirur

Civil Engineer | Malappuram

no problm

Sidharth sidhu
Sidharth sidhu

Painting Works | Ernakulam

no prblm

Salim Kumar
Salim Kumar

Painting Works | Ernakulam

ultima not use in inside wall

shinas  em
shinas em

Painting Works | Ernakulam

ഒരു കുഴപ്പവും ഇല്ല.16 yrs experience

shinas  em
shinas em

Painting Works | Ernakulam

oru കുഴപ്പവും ഇല്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store