hamburger
Anosh Pulivelil Sukumaran

Anosh Pulivelil Sukumaran

Home Owner | Idukki, Kerala

രണ്ട് നിലകളിലായി പണിയുന്ന 1800 സ്ക്വയർ ഫീറ്റ് വീടിന് റെഡിമിക്സ് കോൺക്രീറ്റിംഗ് ഉപയോഗിക്കുന്നതാണോ പരമ്പരാഗത രീതിയിലുള്ള കോൺക്രീറ്റ് മിക്സിങ് ആണോ മെയിൻ വാർക്കയ്ക്ക് നല്ലത്
likes
1
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Ready mix ആണ് എപ്പോഴും നല്ലത് . നമ്മൾ ഒരു Exp. Engineer ചെന്ന് plant ൽ trial mix ഉണ്ടാക്കി , 14 - 28 days crushing strength ബോധ്യപ്പെടണം . Roof slab ന് M 20 .. ചെയ്യിയ്ക്കുക 400 Kg cement / M3 . അതേ quality , site ലും തരാൻ contract agreement ചെയ്യിയ്ക്കുക . on site, slump , cube specimen ഒക്കെ ചെയ്ത് ബോധ്യപ്പെടണം . Ready mix ആണ് Easy യും reliable ഉം

Tinu J
Tinu J

Civil Engineer | Ernakulam

Normal concrete mixing...

Er Harikrishna M S
Er Harikrishna M S

Civil Engineer | Ernakulam

RMC is better.. but will not be cost effective for this much slab area

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store