ബിൽഡിംഗ് പെർമിഷൻ ലെ സംശയനിവാരണത്തിന് വേണ്ടിയാണ് ആണ് ഞാൻ മുനിസിപ്പാലിറ്റിയിൽ നിന്ന് 1800 സ്ക്വയർ ഫീറ്റ് അപ്പ്രൂവൽ ആണ് എടുത്തത് അതിൽ ഒരു 60 സ്ക്വയർഫീറ്റ് കൂടി ആഡ് ചെയ്യാൻ പറ്റുമോ ചെയ്താൽ വീണ്ടും അപ്പ്രൂവൽ കൊടുക്കണോ അതോ കംപ്ലീറ്റ് സർട്ടിഫിക്കറ്റ് കൊടുക്കുമ്പോൾ അതിൽ കാണിച്ചാൽ മതിയോ
Ajmal Va
Civil Engineer | Ernakulam
Completion timil add cheythal mathi
Rajeesh Nisha
Contractor | Kottayam
completion കൊടുക്കുമ്പോൾ add ചെയ്താൽ മതി
Anoop C
Civil Engineer | Kozhikode
completion കൊടുക്കുമ്പോൾ ready ആക്കിയാൽ മതി.
kochu Dipin
Contractor | Kottayam
apruval eduthal . sqft koodiyal kuzheppam ella last drowningil add chaiyanam
kochu Dipin
Contractor | Kottayam
കംപ്ലീറ്റ് certificate kodukkumpol mathi
Tinu k
Home Owner | Pathanamthitta
{{1628534593}} Thanks
Tinu k
Home Owner | Pathanamthitta
{{1628617076}} thanks