hamburger
Sanoop T

Sanoop T

Home Owner | Ernakulam, Kerala

ഒരു ബിൽഡിംഗ് പെർമിറ്റ് എടുക്കുന്നതിന് ആവശ്യമായി എന്തൊക്കെ ഡ്രോയിങ് വേണം ....1800 സ്ക്വയർ ഫീറ്റ് ഉള്ള ഒരു വീടിൻറെ ബിൽഡിംഗ് പെർമിറ്റ് എടുക്കാൻ എത്ര തുകയാവും(including the engineer fees)...
likes
6
comments
10

Comments


A Light Home Architect
A Light Home Architect

Architect | Kozhikode

plan and 3D design aavishiyam undagilu contact cheyiyu low price good quality 🏡 permission num cheiyunnu

Ananthu  PS
Ananthu PS

Civil Engineer | Ernakulam

Ekadhesham oru Rs 17000 including permit it may varies according amount of panchayat and muncipalities PNS Constructions Kakkanad Mob 9562220654

Afsar  Abu
Afsar Abu

Civil Engineer | Kollam

എഞ്ചിനീയർ ഫീസ് depends his wrk, it may varie.. permit fee around 15-18k

JIJOSH J
JIJOSH J

Civil Engineer | Kollam

പഞ്ചായത്ത്‌ ആണോ കോർപറേഷൻ ആണോ contact ചെയ്യൂ മിതമായ നിരക്കിൽ ചെയ്തു തരാം mob. no 9567904708, 7025491559

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Drawing ആവശ്യമുള്ളത് Plan , Detailed section , elevation, site plan/ plot plan , key plan , rainharvest tank details , septic tank & soak pit details etc..

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

6- 15 / sq.ft

Vishnu prazad Skymaxx
Vishnu prazad Skymaxx

Civil Engineer | Ernakulam

6/sqft Approval drawing cheythu tharum DM 8111871110

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 29 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

Alan Tom
Alan Tom

3D & CAD | Thrissur

9061075285 ഈ നമ്പറിൽ വിളിക്കു നിങ്ങൾക്ക് അനുയോജ്യമായ ഡിസൈൻസ് തിരഞ്ഞെടുക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം..നിങ്ങൾക്ക് ഇഷ്ടപെടുന്ന രീതിയിൽ ഇന്റീരിയർ എക്സ്റ്റീരിയർ വർക്ക് ചെയിതു തരാം ❤️

Jineesh T B
Jineesh T B

Contractor | Ernakulam

Sqft ന് 8 രൂപ മുതൽ മേടിക്കുന്നവർ ഉണ്ട് താങ്കളുടെ ആവിശ്യങ്ങൾക്ക് അനുസരിച്ച് റേറ്റിൽ വ്യതാസങ്ങൾ ഉണ്ടാവും പ്ലാൻ, ത്രീഡി, അപ്രൂവൽ എന്നിവ അടക്കം Sqft ന് 20 രൂപ വരേ മേടിക്കുന്ന ആളുകൾ ഉണ്ട് നമ്മുടെ ആവിശ്യങ്ങൾക്ക് അനുസരിച്ച് റേറ്റിൽ വ്യത്യാസം വരാം ...

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store