hamburger
Kerala Polce

Kerala Polce

Home Owner | Ernakulam, Kerala

മെറ്റീരിയൽ എടുത്തു കൊടുത്തിട്ട് വാർപ്പ് ഐറ്റംസ് മാത്രം ബെൽറ്റ് ലിറ്റൽ സൺഷേഡ് മെയിൻ വാർപ്പ് അപ്പോൾ എങ്ങനെയാണ് കൂലി കൊടുക്കുന്നത് 800 സ്ക്വയർ ഫീറ്റ് ആണ് വീട് അപ്പോൾ മെയിൻ സ്ലാബ് ആണോ സ്ക്വയർ ഫീറ്റ് അളന്ന് നമ്മൾ രൂപ കൊടുക്കുന്നത് അറിയുന്നവർ ദയവു ചെയ്തു പറഞ്ഞു തരുക അ
likes
4
comments
13

Comments


Murali Parameswaran
Murali Parameswaran

Contractor | Ernakulam

ഓരോ സെക്ക്ഷനും പീസ് അളവിന് കൊടുക്കുക ബെൽറ്റ് . ലിറ്റൽ . റണ്ണിംഗ് ഫീറ്റ്നും . ഷെയ്ഡ്. മെയിൻ വാർക്കാ സ്ക്വയർ ഫീറ്റിനും. കൊടുക്കുക.

Shan Tirur
Shan Tirur

Civil Engineer | Malappuram

Normal ആയി നമ്മുടെ നാട്ടിൽ 120-160 വ രെ ആണ് sqft rate വരുന്നത്. അതിൽ (lintel, shunshade, pcc,mainslab)ഇതൊക്കെ include ആണ്. sqft കണക്കാക്കുന്നത് വീടിന്റെ totel ഏരിയ വെച്ചിട്ട് ആണ്.

Binu Devassy
Binu Devassy

Contractor | Ernakulam

തറ അളക്കും

hasanath Akbar
hasanath Akbar

Home Owner | Thrissur

innathe rate vech 800 square feet veedinte padvinu ethra kallu vendivarum ethra Ammound aavum labour expence adakam

അർഷാദ് pk
അർഷാദ് pk

Contractor | Malappuram

പടവ്.50000 വാർപ്പ് 100000 ഇത് ഇപ്പോൾ എല്ലാവരും യടുക്കുന്ന rit

Kerala  Polce
Kerala Polce

Home Owner | Ernakulam

all thanks friends

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നിങ്ങളുടെ കോൺട്രാക്ടർ എങ്ങനെയാണ് റേറ്റ് തന്നത് ? പല സ്ഥലങ്ങളിലും പല രീതിയിലാണ് Labour contract കൊടുക്കാറ് . ചിലർ 4 inch ഘനം വരുന്ന കോൺക്രീറ്റ് സ്ലാബ് ക്യുബിക്കടിയിലാണ് / ക്യുബിക്ക് മീറ്ററിലാണ് റേറ്റ് വരുന്നത് . 4 inch ൽ താഴെ ഉള്ള ഘനം വരുന്നവ സ്ക്വയർ ഫീറ്റിലാണ് അളക്കുക . ബെൽറ്റ് / ലിൻറൽ Running foot ലും അളക്കാറുണ്ട് .അതല്ല , ഇവ എല്ലാം കൂടി 120 - 150 ഒക്കെ സ്ക്വയർ ഫീറ്റിന് , പ്ലിന്ത് എറിയ റേറ്റിലും ചെയ്യാറുണ്ട് . അപ്പോൾ എന്തായാലും 800 x 120 / 150 എന്ന കണക്കിന് amount ആകും.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വർക്ക് തുടങ്ങുന്നതിന് മുമ്പ് quotation എഴുതി വാങ്ങിയില്ലേ ?

Tinu J
Tinu J

Civil Engineer | Ernakulam

കോൺക്രീറ്റ് വർക്കിൻറെ ലേബർ എമൗണ്ട് എങ്ങനെ സെറ്റിൽ ചെയ്യണം എന്നാണ്, താങ്കൾ ചോദിക്കുന്നത് . അതായത് ബെൽറ്റ്, lintel, sunshade, മെയിൻ വാർപ്പ് *ഇത് സ്ക്വയർഫീറ്റിൽ നമുക്ക് എടുക്കാൻ പാടായിരിക്കും അതുകൊണ്ടുതന്നെ m3 റേറ്റ് എടുക്കുന്നതായിരിക്കും നല്ലത്.*

Aashi aashik
Aashi aashik

Contractor | Malappuram

plain. workanenkil. belt അടക്കം അടി congreetum. കൂടി ആണെങ്കിൽ 150. or. 160. =120000

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store