hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ പൊട്ടല് വീഴാതിരിക്കാൻ ഫൈബർ മെഷ് ഉപയോഗിക്കണമെന്ന് കേൾക്കുന്നു .ശരിയാണോ?. ?
likes
2
comments
5

Comments


ZID TMC
ZID TMC

Contractor | Pathanamthitta

💯.TMC ULTRA 200, IRAN IMPORTED. SERVICE PROVIDE WITH QUALITY &SKILLED LABOURS. 7034422512

Rhombus Interiors
Rhombus Interiors

Interior Designer | Malappuram

ജിപ്രോക് ജിപ്‌സം പ്ലാസ്റ്ററുകൾ ഉപയോഗിച്ച് നിങ്ങളുടെ ചുവരുകൾ ആഡംബരപൂർണമാക്കുക. ഞങ്ങൾ Gyproc India Saint gobain കമ്പനിയിൽ നിന്നും പരിശീലനം ലഭിച്ചവരാണ് . contact us call /wtsp 7559821030 9645485262 ...കുറവ്

Rhombus Interiors
Rhombus Interiors

Interior Designer | Malappuram

ശരിയാണ് ഫൈബർ മെഷ് ഉപയോഗിക്കുക.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എല്ലായിടവും ആവശ്യമില്ല . Composite ആയ material വച്ച് mason ry ചെയ്തിട്ട് plaster ചെയ്യുമ്പോൾ , Column ൻ്റെ edge , true level ൽ plaster ചെയ്യാൻ . രണ്ട് structure joint , viz .Lintel / Beam & masonry wall joint plaster ...etc ഇങ്ങനെ ചെയ്താൽ crack ഒഴിവാക്കാം

S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

പ്ലാസറിങ് ചെയ്യുമ്പോൾ ഫൈബർ ചെയ്യുന്നത് നന്നായിരിക്കും ക്രാക്ക് വീഴുകയില്ല ഇൻസൈഡ് ജിപ്സം പ്ലാസ്റ്റിംഗ് ചെയ്തുകൂടെ കൂടുതൽ വിവരങ്ങൾക്ക് 7994575869

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store