hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

മോഡുലാർ കിച്ചനിൽ ഫെറോസ്ലാബ് യൂസ് ചെയ്യാൻ പറ്റും എന്ന് കേൾക്കുന്നു അതിൽ വല്ല വാസ്തവമുണ്ടോ?. ഫെറോസ്ലാബ് യൂസ് ചെയ്യുമ്പോൾ ചെലവ് കുറയുമോ?.
likes
3
comments
3

Comments


shahzaad d
shahzaad d

Contractor | Palakkad

ഈ kitchen &4 Bedroom മുഴുവൻ അ രീതിയിൽ ചെയ്തതാണ്. ഫുൾ pics വേണം എന്നുണ്ടെങ്കിൽ plz msg on 96456O7777

ഈ kitchen &4 Bedroom മുഴുവൻ അ രീതിയിൽ ചെയ്തതാണ്. ഫുൾ pics വേണം എന്നുണ്ടെങ്കിൽ plz msg on

96456O7777
Jay  Omkar
Jay Omkar

Contractor | Idukki

ചിലവു കുറയും shutter മാത്രം multiwood ഉപയോഗിച്ച് ചെയ്യൂ

LAYOUT LABS
LAYOUT LABS

Interior Designer | Ernakulam

cost ner pakuthi akum, but maintenance undakan sadyatha undu

More like this

Krishna Associates
Krishna Associates Ampio homedecor
Interior Designer
ഒരു മോഡുലാർ കിച്ചനെ സംബന്ധിച്ചിടത്തോളം സ്റ്റോറേജിന് എത്ര ഇമ്പോർട്ടൻസ് കൊടുക്കണമോ അതുപോലെതന്നെ ഇംപോർട്ടൻഡ് ആണ്  pullout accessories. 

ക്യാബിനറ്റുകൾ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഡിസൈൻ ചെയ്യുന്നതിലൂടെ നമ്മൾക്ക് വേണ്ടുന്ന സ്റ്റോറേജിന് ലഭ്യമായ സൗകര്യം ഇതിൽ ലഭിക്കുന്നു.   അതുപോലെതന്നെ നമുക്കു വേണ്ടുന്ന ഉപകാരപ്രദമായ ആക്സസറീസ് ചൂസ് ചെയ്തു അവയെയും ക്യാബിനറ്റുകളിൽ ഉൾപ്പെടുത്തുന്നതിലൂടെ പൂർണ്ണമായും ഉപയോഗപ്രദമായ ഒരു കിച്ചൻ സാധ്യമാക്കുന്നു. അവയിൽ ചിലതു താഴെ പറയുന്നു. 

1. Cutlery organisers 

കട്ലറി ട്രേ എന്നത്  oru drawer ൽ add ചെയ്യുമ്പോൾ അതിൽ  spoons, kinves, tonges ഒക്കെ അതിൽ സ്റ്റോർ ചെയ്യാം.  ഓരോന്നും തേടി പിടിച്ചു നടക്കേണ്ട സാഹചര്യം  ഒഴിവാക്കാൻ ഇത് ഉപകരിക്കും. 

2.   Pullout baskets 

പലതരം യൂട്ടിലിറ്റിക്ക് ആവശ്യപ്രദമായ രീതിയിലുള്ള ബാസ്കറ്റ്സുകൾ ഇന്ന് അവൈലബിൾ ആണ്.  ഇവ 4"/6"/8" എന്നീ height level ൽ കിട്ടുന്നതാണ്. ഇതിൽ cup & saucer/plane/plate/Thali എന്നിങ്ങനെ പല ഉപയോഗങ്ങൾക്ക് അനുസരിച്ചു ക്രമീകരിക്കാവുന്നതാണ്. 

3.  Bottle pullout 

പ്രധാനമായും cooking ഏരിയ യ്ക്ക് സമീപമായി അറേഞ്ച് ചെയ്യപ്പെടുന്ന മറ്റൊരു ഇംപോർട്ടൻഡ് ആക്സസറീസ് ആണ് ഇത്.   ഇവ oil can, ingradient containers  ഒക്കെ keep ചെയ്യാൻ ഉപകരിക്കുന്നു. 

4. Pantry unit/Tall unit 

കിച്ചണിൽ storage കുറവാണെങ്കിൽ   ഡിസൈൻ ചെയ്യുമ്പോൾ ഒരു ടോള് യൂണിറ്റ് കൂടി ഉൾപ്പെടുത്തുന്നത് എന്തുകൊണ്ട് നന്നായിരിക്കും. മാക്സിമം സ്റ്റോറേജ് സ്പേസ് ഇതിൽ ലഭിക്കുന്നതാണ്. 

5.  Corner unit. 

ഒരു L shape/U shape kitchen ഒക്കെ ആവുമ്പോൾ corner cabin ഉണ്ടാകും.  ഈ area utilize ചെയ്യുവാൻ ആയി  കുറച്ചു accessories ഉണ്ട്.  Carrousel /magic corner/ twin corner pulouts etc etc.
ഇവ ഉപയോഗിക്കുന്നത് കൊണ്ട് corner area accessability കുറച്ചു കൂടി easy ആകുന്നു.
ഒരു മോഡുലാർ കിച്ചനെ സംബന്ധിച്ചിടത്തോളം സ്റ്റോറേജിന് എത്ര ഇമ്പോർട്ടൻസ് കൊടുക്കണമോ അതുപോലെതന്നെ ഇംപോർട്ടൻഡ് ആണ് pullout accessories. ക്യാബിനറ്റുകൾ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഡിസൈൻ ചെയ്യുന്നതിലൂടെ നമ്മൾക്ക് വേണ്ടുന്ന സ്റ്റോറേജിന് ലഭ്യമായ സൗകര്യം ഇതിൽ ലഭിക്കുന്നു. അതുപോലെതന്നെ നമുക്കു വേണ്ടുന്ന ഉപകാരപ്രദമായ ആക്സസറീസ് ചൂസ് ചെയ്തു അവയെയും ക്യാബിനറ്റുകളിൽ ഉൾപ്പെടുത്തുന്നതിലൂടെ പൂർണ്ണമായും ഉപയോഗപ്രദമായ ഒരു കിച്ചൻ സാധ്യമാക്കുന്നു. അവയിൽ ചിലതു താഴെ പറയുന്നു. 1. Cutlery organisers കട്ലറി ട്രേ എന്നത് oru drawer ൽ add ചെയ്യുമ്പോൾ അതിൽ spoons, kinves, tonges ഒക്കെ അതിൽ സ്റ്റോർ ചെയ്യാം. ഓരോന്നും തേടി പിടിച്ചു നടക്കേണ്ട സാഹചര്യം ഒഴിവാക്കാൻ ഇത് ഉപകരിക്കും. 2. Pullout baskets പലതരം യൂട്ടിലിറ്റിക്ക് ആവശ്യപ്രദമായ രീതിയിലുള്ള ബാസ്കറ്റ്സുകൾ ഇന്ന് അവൈലബിൾ ആണ്. ഇവ 4"/6"/8" എന്നീ height level ൽ കിട്ടുന്നതാണ്. ഇതിൽ cup & saucer/plane/plate/Thali എന്നിങ്ങനെ പല ഉപയോഗങ്ങൾക്ക് അനുസരിച്ചു ക്രമീകരിക്കാവുന്നതാണ്. 3. Bottle pullout പ്രധാനമായും cooking ഏരിയ യ്ക്ക് സമീപമായി അറേഞ്ച് ചെയ്യപ്പെടുന്ന മറ്റൊരു ഇംപോർട്ടൻഡ് ആക്സസറീസ് ആണ് ഇത്. ഇവ oil can, ingradient containers ഒക്കെ keep ചെയ്യാൻ ഉപകരിക്കുന്നു. 4. Pantry unit/Tall unit കിച്ചണിൽ storage കുറവാണെങ്കിൽ ഡിസൈൻ ചെയ്യുമ്പോൾ ഒരു ടോള് യൂണിറ്റ് കൂടി ഉൾപ്പെടുത്തുന്നത് എന്തുകൊണ്ട് നന്നായിരിക്കും. മാക്സിമം സ്റ്റോറേജ് സ്പേസ് ഇതിൽ ലഭിക്കുന്നതാണ്. 5. Corner unit. ഒരു L shape/U shape kitchen ഒക്കെ ആവുമ്പോൾ corner cabin ഉണ്ടാകും. ഈ area utilize ചെയ്യുവാൻ ആയി കുറച്ചു accessories ഉണ്ട്. Carrousel /magic corner/ twin corner pulouts etc etc. ഇവ ഉപയോഗിക്കുന്നത് കൊണ്ട് corner area accessability കുറച്ചു കൂടി easy ആകുന്നു.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store