hamburger
Asha Menon

Asha Menon

Home Owner | Ernakulam, Kerala

ചുറ്റുമതിലുള്ള 5 cent സ്ഥലം. അതിൽ വെള്ളക്കെട്ടു മൂലം 2 അടി height ൽ മണ്ണ് ഇടേണ്ടി വരും. അപ്പോൾ 2 side ന്റെയും മതിലിന് അപ്പുറം താഴ്ന്ന പ്രദേശം ആകും. മതിൽ strong അല്ലാത്തതു കൊണ്ട് ഇടിഞ്ഞ് പോകുമോ? മതിൽ പൊളിച്ച് പണിയാതെ compound ന്റെ ഉള്ളിൽ എന്തു ചെയ്യാൻ പറ്റും.
likes
2
comments
3

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

വീട് എടുക്കാൻ അല്ലെ? മതിൽ എന്ത് ഉപോയോഗിച്ചിട്ടാണ് കെട്ടിയിരിക്കുന്നത്.ചെങ്കല്ല് ആണെങ്കിൽ അങ്ങനെ strong കുറയുകയൊന്നും ഇല്ല. ഇപ്പോൾ കാണാൻ strength കുറഞ്ഞപോലെ അല്ലെങ്കിൽ ഏതെങ്കിലും side ഇടിയാൻ നിൽക്കുന്ന പോലെ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ മാത്രം മതിൽ നെ പറ്റി ആലോചിച്ചാൽ മതിയാകും

irshad skyland
irshad skyland

Contractor | Malappuram

strong allel idyum apurath vellakettum ulladh kond idiyan chanse koodum

Habeeb Ali
Habeeb Ali

Contractor | Ernakulam

landfilling avasyamenkil vilikkoo


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store