hamburger
Vijaya menon

Vijaya menon

Home Owner | Thrissur, Kerala

വീടിൻറെ അകം ഭിത്തിയും പുറം ഭിത്തിയും തേക്കുന്നതിന് സിമൻറ് ഒരേ രീതിയിലല്ല എടുക്കേണ്ടത് എന്ന് കേൾക്കുന്നു അതിൽ വല്ല വാസ്തവമുണ്ടോ?.
likes
1
comments
4

Comments

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

അകം തേക്കാൻ 12mm thick 1:6 & 1:5മതിയാകും.പുറം തേക്കാൻ 15 mm 1:4ൽ & 1:5 mixed with waterproof cement as per product Spec.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

External plastering ന് താഴെ കൊടുത്തിരിക്കുന്ന items water proofing compound കൂടി mix ചെയ്ത് ചെയ്യുന്നത് കാറ്റിലും മഴയിലും ഉണ്ടായേക്കാവുന്ന പുറമേ നിന്നുള്ള dampness നെ തടയാൻ സഹായിക്കും.

Internal plastering ന് CPWD Spec& Schedule ലും ഗവ: Project കൾക്കും red arrow mark ചെയ്ത items ആണ് estimate കളിൽ provision കൊടുക്കാറുള്ളത്.

Internal plastering ന് CPWD Spec& Schedule ലും ഗവ: Project കൾക്കും red arrow mark ചെയ്ത items ആണ് estimate കളിൽ provision കൊടുക്കാറുള്ളത്.
Tinu J
Tinu J

Civil Engineer | Ernakulam

അകം ഭിത്തിയും പുറം ഭിത്തിയും1:4 എന്ന അനുപാതത്തിലാണ് കൂടുതലായും തേച്ചു വരുന്നത്.

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store