hamburger
Bobby Roshan

Bobby Roshan

Home Owner | Ernakulam, Kerala

പിവിസി സെപ്റ്റിക്ടാങ്ക് വെച്ച് കഴിഞ്ഞാൽ കുഴിയിൽ വെള്ളം കയറുമ്പോൾ പൊങ്ങി പോരും എന്ന് കേൾക്കുന്നു .അത് ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്. പുതിയ വീടിന് പിവിസി സെപ്റ്റിടാങ്ക് വെക്കുവാൻ വേണ്ടിയിട്ടാണ് അഭിപ്രായം പറയാമോ? .
likes
0
comments
3

Comments


Shanu Shan
Shanu Shan

Contractor | Ernakulam

ഡോ താൻ മണ്ടൻ ആണോ ഒരു ബക്കറ്റിൽ വെള്ളം നിറച്ചു വളത്തിൽ ഇട്ടാൽ പോകുമോ മാണ്ട

Hariprasad hariprasad
Hariprasad hariprasad

Contractor | Ernakulam

pvc spetic tank is not better readymade cement tank is better

Shanu Shan
Shanu Shan

Contractor | Ernakulam

നീ ഫസ്റ്റ് നിന്റെ നമ്പർ കൊടുക്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store