Thaabook ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും ദോഷങ്ങൾ ഉണ്ടോ.., ചെങ്കല്ല് കിട്ടാത്ത സാഹചര്യം ആയത് കൊണ്ട് 1st ഫ്ലോർ താബുക് ഉപയോഗിച്ച് പണിയാൻ ഉദ്ദേശിക്കുന്നു. എന്തെങ്കിലും ശ്രദ്ധിക്കേണ്ടത് ഉണ്ടോ..? താബുക് വെള്ളം വലിച്ച് എടുക്കും ചുമരിൽ leak Problems ഉണ്ടാവും എന്ന് കേൾക്കുന്നു..
കല്ല് ലോറിയിൽ കൊണ്ടുവന്നു നിലത്തു തട്ടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ അങ്ങിനെ ചെയ്താൽ കല്ല് മുഴുവൻ പൊട്ടി പോകും എന്നാൽ താബുക് അങ്ങിനെ ചെയ്യാറുണ്ട് അപ്പോൾ ഏതാണ് ഉറപ്പെന്നു നിങ്ങൾക്കു തീരുമാനിക്കാം
Shan Tirur
Civil Engineer | Malappuram
താബുക് ഉപയോഗിക്കാം. കുഴപ്പം ഇല്ല. ശരിക്ക് water proofing okke ചെയ്യണം
Arshiq mp
Civil Engineer | Malappuram
Hollow block upayogukkathirikkuka.... solid block 6" nalkuka... vellathinte prashnangal plaster cheyydal undakilla....ennal choode comparatively high aakan sadhyada unde
dinesh das
Interior Designer | Kozhikode
EPS പാനൽ ഉപയോഗിക്കൂ ചൂട് കുറവ് ഭാരം കുറവ് ബലം കൂടുതൽ
vinod t v
Civil Engineer | Ernakulam
കല്ല് ലോറിയിൽ കൊണ്ടുവന്നു നിലത്തു തട്ടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ അങ്ങിനെ ചെയ്താൽ കല്ല് മുഴുവൻ പൊട്ടി പോകും എന്നാൽ താബുക് അങ്ങിനെ ചെയ്യാറുണ്ട് അപ്പോൾ ഏതാണ് ഉറപ്പെന്നു നിങ്ങൾക്കു തീരുമാനിക്കാം