hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

വീടിൻറെ ഔട്ട്സൈഡ് പ്ലാസ്റ്റർ ചെയ്യുവാൻ സിമൻറ് മണലും ഏത് റേഷ്യോയിലാണ് എടുക്കേണ്ടത്?.
likes
5
comments
5

Comments


ടൈറ്റസ് CA art work in cement
ടൈറ്റസ് CA art work in cement

Contractor | Alappuzha

മുൻപ്‌ ഒക്കെ 7:1 ആയിരുന്നു ... ഇപ്പോളത്തെ സിമന്റ് ന് ആ പവർ ഇല്ല... മാക്സിമം 6:1 ആകാം.... എന്റെ അഭിപ്രായത്തിൽ 5:1 ഇൽ ചെയ്യുന്നതാണ് കൂടുതൽ നല്ലത്....

Jamsheer K K
Jamsheer K K

Architect | Kozhikode

1:4 Ceiling, 1:5 wall

Shan Tirur
Shan Tirur

Civil Engineer | Malappuram

1:5

Renju A K
Renju A K

Contractor | Thrissur

masionrenju5...1palasataring...and..cement.. chanth..full...finishing

Tim 3D
Tim 3D

3D & CAD | Ernakulam

1:4

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store