hamburger
Meera K

Meera K

Home Owner | Ernakulam, Kerala

വീട് റിനോ വൈറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് നിലവിൽ സിമൻറ് കൊണ്ടാണ് പ്ലാസ്റ്റർ ചെയ്തിരിക്കുന്നത് അതിനുമുകളിൽ ജിപ്സം കൊണ്ട് പ്ലാസ്റ്റർ ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ?.
likes
3
comments
5

Comments


Jay  Omkar
Jay Omkar

Contractor | Idukki

ഇനി അതിൻ്റെ മുകളിൽ എന്തിനാ gypsum plaster finishing കിട്ടാൻ ആണെങ്കിൽ putty ഇട്ടാൽ പോരെ

Sunil Simon
Sunil Simon

Painting Works | Thiruvananthapuram

wrong selection

Atmos  design kochi
Atmos design kochi

Building Supplies | Ernakulam

no need of gypsum plaster above cement plaster

𝗔3 𝗖𝗼𝗻𝗰𝗲𝗽𝘁𝘀  𝗔𝗥𝗖𝗛𝗜𝗧𝗘𝗖𝗧𝗨𝗥𝗘
𝗔3 𝗖𝗼𝗻𝗰𝗲𝗽𝘁𝘀 𝗔𝗥𝗖𝗛𝗜𝗧𝗘𝗖𝗧𝗨𝗥𝗘

Architect | Ernakulam

പുട്ടി, പെയിന്റ് ചെയുക

Anvar Basheer
Anvar Basheer

Flooring | Kottayam

Gypsum plastering .. അതിൻ്റെ പോരായ്മകൾ നിങ്ങൾക്ക് അറിയില്ലേ. വെറുതെ ക്യാഷ് കളയാതെ ഇരിക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store