hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

റെഡിമിക്സിൽ സിമൻടിൻറെ അളവ് കുറവാണെന്ന് കേൾക്കുന്നു അതിൽ വാസ്തവമുണ്ടോ?. .
likes
3
comments
3

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Ready mix ൻ്റെ ഗുണനിലവാരം അതിൻ്റെ നിർമ്മാതാക്കളുടെ Repu tation നെ ആശ്രയിച്ചിരിക്കും. അവർ supply ചെയ്യുന്ന concrete mix ൻ്റെ sample (cube specimen) നമ്മൾ നേരിട്ട് ഒരു reputed Lab ൽ test ചെയ്ത് confirm ചെയ്യാമെന്നല്ലാതെ മറ്റു മാർഗ്ഗമില്ല. Work site ൽ Slump cone കരുതിയാൽ നമുക്ക് വേണ്ടി site ൽ എത്തിച്ച mix ൻ്റ കൺസിസ്റ്റൻസി Slump test ലൂടെ മനസ്സിലാക്കാം.

Shan Tirur
Shan Tirur

Civil Engineer | Malappuram

no. ready mix no problem

GeoHab  Builders
GeoHab Builders

Contractor | Thrissur

ready mix ill full cement or fly ash based ingane 2 option ind ithil full cement choose cheytha mathi

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store