hamburger
Elizabeth Eapen

Elizabeth Eapen

Home Owner | Thrissur, Kerala

WPC ഷീറ്റുകൾകൊണ്ട് നിർമ്മിച്ച കിച്ചൻകാബിനറ്റുകൾ വളയുന്നതായി കേൾക്കുന്നു.. എന്ത്കൊണ്ടാണിങ്ങനെ സംഭവിക്കുന്നത് ?
likes
0
comments
2

Comments


Prabhakaran പേലേപ്പുറത്ത്
Prabhakaran പേലേപ്പുറത്ത്

Carpenter | Malappuram

നിങ്ങൾ മരം കൊണ്ട് പണിയു ഒന്നും സംഭവിക്കില്ല.... മറ്റുള്ളത് ഒന്നും പോരാ.... അനുഭവം എനിക്ക് ഉണ്ട് ട്ടോ.....

Jinto Arangassery Devassy
Jinto Arangassery Devassy

Interior Designer | Thrissur

athu nammude climate nu pattiya item alla . athu bend aagaathirikkan door double side compress cheythu use cheyyanam . anganey cheyyunnathu oru parudhy vare valayaaadhirikkan sahaayikkum . pinney door size koodumbozhum ithu pole complaint indaavum . for more informations pls contact us nine zero zero four four 8-2-1-5-1. diamond interiors

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store