hamburger
Shemeer T M

Shemeer T M

Home Owner | Ernakulam, Kerala

എൻ്റെ ടെറസിൽ പ്ലാസ്റ്ററിംഗ് ചെയ്തിട്ട് 2 മാസമായില്ല ഇന്ന് നോക്കുമ്പോൾ ക്രാക്കും പൊള്ളപ്പും ഉണ്ടായിരിക്കുന്നു ഇതിന് ഇനി എന്ത് ചെയ്യും എന്താണ് പ്രതിവിധി ഇത് കൊണ്ടുള്ള കുഴപ്പങ്ങൾ എന്താണ് എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് 15 ദിവസം വെള്ളം കെട്ടി നിർത്തിയതാണ്
likes
2
comments
16

Comments


GEO Engineering
GEO Engineering

Contractor | Ernakulam

ചെറിയ നൂൽ പൊട്ടലുകൾ വരാൻ സാധിത ഉണ്ട്. hairline crack. അത് ആഴത്തിൽ ഉള്ളത് ആയിരിക്കില്ല... നന്നായി നനച്ചു കൊടുക്കാതെ ഇരുന്നാലും ഇത് സംഭവിക്കാം. മറ്റുകാരങ്ങളാണ് എങ്കിൽ മുകളിൽ പ്ലാസ്റ്ററിങ് ചെയ്തു വാട്ടർ proff ചെയ്തു ഉപയോഗിക്കുന്നത് ആയിരിക്കും നല്ലത്.

sajeev kumar
sajeev kumar

Painting Works | Ernakulam

normal taip complaint 1chaty cement:6vhaty meant aanu hindi kaaru. 1:3 appol cement pottunnu. oru kaariyam chaiu saite cement 2voat. applay chaiu

sunil kumar
sunil kumar

Contractor | Ernakulam

ശാശ്വതമായ പരിഹാരം gi റൂഫിങ് ,അലുമിനിയം roofing ചെയ്യൂ വേറെ എന്ത് ചെയ്താലും 2 വര്ഷംകൂടുമ്പോൾ മൈന്റ്‌നസ് ചെയ്തു പൈസപോകും

Saju Hariharan
Saju Hariharan

Building Supplies | Thrissur

contact Mr. Sreekumar EKM - Mob: 94471O3268

Rajesh V V
Rajesh V V

Contractor | Ernakulam

rajesh xxxxxxxxxxx3

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

if you need any type of waterproofing services kindly contact us

if you need any type of waterproofing services kindly contact us
Wetpro  waterproofing
Wetpro waterproofing

Water Proofing | Kozhikode

Rajesh V V
Rajesh V V

Contractor | Ernakulam

sir വിളിക്കു പറഞ്ഞു തരാം

devaraj raghavan
devaraj raghavan

Contractor | Thiruvananthapuram

എത്ര ലീക്ക് ഉണ്ടെങ്കിലും അത് മാറ്റാൻ ഒരുപാട് പരിഹാരങ്ങളുണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store