cavity , air നിൽക്കുന്നു , tile ൽ നല്ലവണ്ണം എല്ലായിടത്തും grout ചെല്ലാത്തതിനാലും substrate ലെവൽ ആകാത്തതിനാലും ആണ് ഇങ്ങനെ സംഭവിക്കുന്നത്. tile ൽ തട്ടി നോക്കുമ്പോൾ പാറപ്പുറത്ത് അടിയ്ക്കുന്ന പോലെ ശബ്ദം ഉണ്ടങ്കിൽ tile ഇളക്കി വീണ്ടും ഗ്രൗട്ട് ഒഴിച്ച് refix ചെയ്യണം
ConstO Design
Architect | Malappuram
Cavity
Varghese Antony
Building Supplies | Kottayam
cement nalla reethyil not filled
Abdul Rahiman Rawther
Civil Engineer | Kottayam
cement grout ചെയ്താൽ മാറും... pressure grouting is good
Skywood interiors -Thiruvalla
Interior Designer | Alappuzha
Air problem Anu.
Sarath S
Civil Engineer | Alappuzha
cavity ഉള്ളതുകൊണ്ടാണ്, സ്പേസ്ർ ജോയിന്റ് ആണെങ്കിൽ ജോയിന്റിന് കട്ട് ചെയ്തു സിമന്റ് grout inject ചെയ്യാവുന്നതാണ്
Abhilash kumars
Civil Engineer | Kottayam
എയർ ആണ്
Roy Kurian
Civil Engineer | Thiruvananthapuram
cavity , air നിൽക്കുന്നു , tile ൽ നല്ലവണ്ണം എല്ലായിടത്തും grout ചെല്ലാത്തതിനാലും substrate ലെവൽ ആകാത്തതിനാലും ആണ് ഇങ്ങനെ സംഭവിക്കുന്നത്. tile ൽ തട്ടി നോക്കുമ്പോൾ പാറപ്പുറത്ത് അടിയ്ക്കുന്ന പോലെ ശബ്ദം ഉണ്ടങ്കിൽ tile ഇളക്കി വീണ്ടും ഗ്രൗട്ട് ഒഴിച്ച് refix ചെയ്യണം
Shan Tirur
Civil Engineer | Malappuram
സിമന്റ് ഇട്ടിട്ട് tile ഉറപ്പിച്ചതാണോ? സിമന്റ് പോയതാണ് കാരണം