ടാങ്കിൽ നിന്നുള്ള മെയിൻ പൈപ്പ് ലൈൻ ജോയിന്റുകളിൽ നിന്ന് t joints ഒഴിവാക്കുക പകരം വളഞ്ഞ ജോയിന്റുകൾ ഫിക്സ് ചെയ്യുക ആവശ്യമെങ്കിൽ പിന്നീട് ടാങ്കിൻറെ ഉയരം കുറച്ചുകൂടി കൂട്ടുക
pressure booster pump of different capacity available, if it is a height related issue you can manage with it, it is also important to check the blockage in the tank outlet, Role of "Air Vent" also important, for pressure pump air vent not required
mericon designers
Water Proofing | Wayanad
ടാങ്കിൽ നിന്നുള്ള മെയിൻ പൈപ്പ് ലൈൻ ജോയിന്റുകളിൽ നിന്ന് t joints ഒഴിവാക്കുക പകരം വളഞ്ഞ ജോയിന്റുകൾ ഫിക്സ് ചെയ്യുക ആവശ്യമെങ്കിൽ പിന്നീട് ടാങ്കിൻറെ ഉയരം കുറച്ചുകൂടി കൂട്ടുക
Krishnakumar VR
Civil Engineer | Palakkad
ടാപ് അഴിച്ച് പരിശോധിക്കുക first floor ആണെങ്കിൽ flow കുറയാൻ സാധ്യത ഉണ്ട്
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
RAJESH R
Architect | Thiruvananthapuram
pressure pump fit ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും
Sajeev Raj
Contractor | Hyderabad
pressure booster pump of different capacity available, if it is a height related issue you can manage with it, it is also important to check the blockage in the tank outlet, Role of "Air Vent" also important, for pressure pump air vent not required
Rajeev TV
Home Owner | Thrissur
flow kootan enthengilym equipments undo
Roy Kurian
Civil Engineer | Thiruvananthapuram
മതിയായ height ൽ tank കൊടുത്തില്ലങ്കിൽ pressure കുറയും , Height ഉണ്ടായിട്ടും flow pressure കുറഞ്ഞാൽ , line ൽ എന്തോ കയറി അടയുന്നതിനാലാണ് , clean ചെയ്യണം