hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

കോൺക്രീറ്റ് ജനൽ ആണ്. അതിന്റെ കമ്പി കോൺക്രീറ്റിനോട് ചേർന്നിരിക്കുന്ന ഭാഗത്തു കുതിർന്നു തുരുമ്പിച്ചിരിക്കുന്നു. കാരണം എന്താണ്
likes
0
comments
4

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Round Bars എല്ലാം Mild Steel ആണ്. തടിയുടെ outer frame കളിൽ fix ചെയ്ത കമ്പിയിലും, grill ലും ഒക്കെ തുരുമ്പ് കാണാറുണ്ട്. cut end ൽ തുരുമ്പു പടർന്നു പിടിക്കാൻ പല കാരണങ്ങളും ഉണ്ടാകാം.

Shan Tirur
Shan Tirur

Civil Engineer | Malappuram

ഒന്നുകിൽ ഈർപ്പം നിൽക്കുന്നുണ്ടവാം അല്ലെങ്കിൽ കമ്പി steel ആവില്ല.. പിന്നെ paint ചെയ്യാതിരുന്നാലും സംഭവിക്കാം

irshad irsha
irshad irsha

Contractor | Malappuram

ചുമരിൽ ഈർപ്പം ഉണ്ടാവും

muhammed hashif
muhammed hashif

Contractor | Malappuram

സ്റ്റീൽ കമ്പി അല്ലായിരിക്കും അതിൽ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store