Plastering ഭിത്തിയുമായി നന്നായി bonding കിട്ടാൻ ഏതു masonry Surface ലും key കിട്ടാൻ ഭിത്തി അതാതു ദിവസങ്ങളിൽ കെട്ടുമ്പോൾ തന്നെ mortar joints groove ചെയ്തു വിടണം. ഇപ്പോൾ ലഭിക്കുന്ന Laterite പോലും machine cut smooth surface ൽ Site ൽ എത്തുന്നു. അപ്പോൾ 1:5 &1:6 mortar masonry Surface ൽ കൃത്യമായി ചേരുകയുള്ളൂ.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Plastering ഭിത്തിയുമായി നന്നായി bonding കിട്ടാൻ ഏതു masonry Surface ലും key കിട്ടാൻ ഭിത്തി അതാതു ദിവസങ്ങളിൽ കെട്ടുമ്പോൾ തന്നെ mortar joints groove ചെയ്തു വിടണം. ഇപ്പോൾ ലഭിക്കുന്ന Laterite പോലും machine cut smooth surface ൽ Site ൽ എത്തുന്നു. അപ്പോൾ 1:5 &1:6 mortar masonry Surface ൽ കൃത്യമായി ചേരുകയുള്ളൂ.
Shan Tirur
Civil Engineer | Malappuram
പല കാരണങ്ങളും ഉണ്ട്. ചിലപ്പോൾ ഈർപ്പം തട്ടുന്നത് ആയിരിക്കും അല്ലെങ്കിൽ meteriel quality issue ആയിരിക്കാം
Abdul Rahiman Rawther
Civil Engineer | Kottayam
after site inspection
Abdul Rahiman Rawther
Civil Engineer | Kottayam
various reasons പ്ലീസ് get openion of a learned and experienced engineer
Namshi sabu
Architect | Malappuram
ഏത് ഭാഗത്തു ആണ് എന്ന് പറയാമോ
Alex Varughese
Home Owner | Ernakulam
How old is the plastering