hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

Kitchen ക്യാബിനറ്റ് പൊളിഞ്ഞു പോകുന്നു. Multiwood ആണ്. കാരണം എന്ത്, പ്രധിവിധി എന്താണ് ?
likes
0
comments
7

Comments


ശ്രീലാൽ  ശ്രീ
ശ്രീലാൽ ശ്രീ

Carpenter | Ernakulam

മൾട്ടി വുഡ് കിച്ചണിൽ ചെയ്യുമ്പോൾ ഉള്ള ലാഭം എന്താണെന്ന് വച്ചാൽ പൈൻഡ് ചെയ്യേണ്ട ചിതൽ പിടിക്കില്ല അതു എന്നാൽ അതിന്റെ വിലയും കൂടി മൾട്ടി വുഡ് എടുക്കുന്നുണ്ട് അതിൽ ഡോർ എഗ്ഗനെ പിടിപ്പിച്ചാലും വെറുതെ ആ ഡോർ ഇൽ പിടിച്ചു വലിച്ചാൽ അതു തറയിൽ വീഴും മൾട്ടി വുഡ് നു ബലം ഇല്ല കൈ കൊണ്ട് വെറുതെ ഒടിച്ചു ഒടിച്ചു കളയാം 👍അതിലും നല്ലത് action hdf 18mm ഷീറ്റ് അല്ലെങ്കിൽ 18mm ഫ്ലൈ വുഡ് ലോക്കൽ കമ്പനി എടുക്കരുത് ഇതിലൊക്കെ ഡോർ ഫിറ്റ് ചെയ്താൽ ഒരു പ്രോബ്ലം പോലും ഉണ്ടാവില്ല എന്നാൽ ഇതിൽ എല്ലാം പെയിന്റ് പിന്നെ കളർ ചെയ്തിട്ട് ഫിറ്റ്‌ ചെയ്യണം 👍👍

SHINE interiors PAYYOLI CLT
SHINE interiors PAYYOLI CLT

Carpenter | Kozhikode

phto idu ,,fittings reset cheyyendivarum

Sajeev Raj
Sajeev Raj

Contractor | Hyderabad

Pic please

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

multiwood anenkil athu poliyan chance kuravanu, pinne athu pidipicha sthalathano prblm

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

മിക്കവാറും ജലാംശം ഉള്ള സ്ഥലങ്ങളിൽ ഇങ്ങനെ സംഭവിയ്ക്കാം. Please upload picture

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ഫോട്ടോ ഇടാമോ അതിനെക്കുറിച്ച് പഠിക്കാനാണ് പെയിന്റാണോ വെളിഞ്ഞു പോരുന്നത് അതോ അതിന്റെ ഒട്ടോ ക്ലോസ് ആണോ പൊളിഞ്ഞു പോരുന്നത്

Ravi Ravi Kizhakkoottu
Ravi Ravi Kizhakkoottu

Interior Designer | Thrissur

കണ്ടാൽ മാത്രമേ പറയുവാൻ പറ്റുകയുള്ളു.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store