hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

സിങ്കിന്റെ ചോർച്ച മൂലം അടുക്കളയുടെ മരത്തിന്റെ ക്യാബിനറ്റ് മോശം ആയി. ഇനി എന്ത് ചെയാൻ പറ്റും ?
likes
4
comments
6

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

കിച്ചൺ സ്ലാബിന്റെ അടിയിൽ ഭിത്തിയോടു ചേരുന്ന മുകൾ വശത്തെ ചട്ടം സ്ലാബിനോട് ചേരുന്ന ഭാഗം രണ്ടോ മുന്നോ സ്ഥലത്ത് ഒരിഞ്ച് എലത്തമരിട്ട ഡ്രിൽ ചെയ്യുക തുടർത്ത് അവിടെ 8 mm ക മ്പിയുടെ ചെറിയ പിസ്പ്ലെഗ് ചെയ്ത് സ്ലാബിന് താങ്ങ് പൂളുവെച്ച് കൊള്ളിച്ച് താങ്ങി നിർത്തുക ശേക്ഷം 2 cക്ലാമ്പ് സ്ലാബിനു മുകളിൽ പട്ടിക വെച്ച് ഘടിപ്പിച്ച് മുകളിലേക്ക് വലിച്ച് കെട്ടി നിർത്തുക ശേഷം തടി മുഴുവനും റിമൂവ് ചെയ്യാം ക്ലീനാക്കിയശേഷം 8 mm v : ബേർഡ് അടിയിൽ വീതിയിലും നീളത്തിലും കണ്ടിച്ചിടുക നാട്ടുകൽ കൃത്യം അളവിൽ ആവശ്യത്തിത് സ്ലാബിലേക്ക് ഞരുക്കി കൊടുക്ക L ക്ലാമ്പ് ഉയോഗിച്ച് എല്ലാ o ഫിറ്റു ചെയ്യുക മുകളിൽ ഒന്നര ഇഞ്ചിന്റെ ഒരു ചട്ടം അല്ലെങ്കിൽ ഒരിഞ്ച് സ്ക്വയർ Pipe കവരിച്ച് കൊടുത്ത് ക്ലാമ്പു ചെയ്യാൻ മറക്കരുത് ഓരോ കാലിലും ഓട്ടോ ക്ലോസ് ഘടിച്ചു ടേർ ഫിറ്റു ചെയ്യുക ഓട്ടോ ക്ലോസ് ഒരു കാലിന്റെ രണ്ടു വശവും വരാൻ പാടില്ല |

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Jayakumar Sukumaran
Jayakumar Sukumaran

Building Supplies | Thiruvananthapuram

please share sink photo... waist coupling replace cheythan... sink chorcha thadayam... eppoyum.. SS304 1mm thick.. sink upayokikkuu.. NiraliNG is the best brand..

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Photo upload ചെയ്യുക .Sink ഇളക്കി ചോർച്ച മാറ്റുക . ACP ഉപയോഗിച്ച് പുതിയത് ചെയ്യുക , joint Sealant കൊടുക്കുക.

Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

ചോർച്ച നിർത്താനുള്ള മാർഗം നോക്കു. damage ആയ ഭാഗം രെ place ചെയ്യാൻ പറ്റില്ലേ

Sherees Seru
Sherees Seru

Flooring | Malappuram

sinkinte photo vidoo

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store