ഒരു കിണർ കഴിക്കുന്നതിനു വേണ്ടി ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ് ഇൽ നിന്നും വന്നു സ്ഥാലം പരിശോധിപ്പിക്കുന്നത് ഏങ്ങനെ ആണ്. കാരണം തൊട്ടു അടുത്ത് ഉള്ള വീട്ടുകാർ കിണർ കുഴിച്ചിട്ട് വെള്ളം കിട്ടി ഇല്ലാ. ?
കോട്ടക്കൽ നമ്മുടെ ഒരു site ൽ ഇതുപോലെ ഉണ്ടായിട്ടുണ്ട്... അവർ ഒരു team വന്ന് measure ചെയ്ത് കണക്കാക്കി ആണ് ചെയ്യുന്നത്. നിങ്ങൾക് വേണമെങ്കിൽ അവരുടെ contact തരാം... plz contact me
Shan Tirur
Civil Engineer | Malappuram
കോട്ടക്കൽ നമ്മുടെ ഒരു site ൽ ഇതുപോലെ ഉണ്ടായിട്ടുണ്ട്... അവർ ഒരു team വന്ന് measure ചെയ്ത് കണക്കാക്കി ആണ് ചെയ്യുന്നത്. നിങ്ങൾക് വേണമെങ്കിൽ അവരുടെ contact തരാം... plz contact me
MANOJ KUMAR N
Civil Engineer | Palakkad
അപേക്ഷ കൊടുത്തു ഫീസ് അടക്കണം