hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

പുതിയ വീടിന്റെ മരത്തിലുള്ള ജനൽ ആണ്. അതിൽ ഇട്ടിരിക്കുന്ന കമ്പിയുടെ മരത്തിനോട് ചേർന്ന് നിൽക്കുന്ന ഭാഗം തുരുമ്പെടുത്തിരിക്കുന്നു. കാരണം എന്താണ് ?
likes
1
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ആ ഭാഗം നല്ലവണ്ണം Scrub ചെയ്ത് Primer paint എന്നിവ കൊടുക്കുക

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

കാരണം തടി ഉണങ്ങാതെ പച്ചത്തടിയിൽ കമ്പി ഇട്ടതു കൊണ്ടാണ്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അതിനെ pit corrosion എന്ന് പറയും .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store