hamburger
mr s

mr s

Home Owner | Kannur, Kerala

പുതിയ വീടിന്റെ tank last fit ചെയ്താൽ കുഴപ്പമുണ്ടോ? എത്ര tank വേണം? സ്റ്റീൽ tank ആണോ നല്ലത്? എയ്തു brand ആണ് നല്ലത്?
likes
3
comments
5

Comments


Shamnas PP
Shamnas PP

Civil Engineer | Malappuram

ടാങ്ക് ലാസ്റ്റ് ഫിക്സ് ചെയ്യരുത്. പ്ലംബിംഗ് ജോലികൾ കഴിഞ്ഞാൽ ടാങ്ക് ഫിക്സ് ചെയ്ത് പ്രഷർ ചെക്ക് ചെയ്യണം. രണ്ടോ മൂന്നോ ദിവസം നിരീക്ഷിച്ച ശേഷം കുഴപ്പമില്ലെങ്കിൽ പൈപ്പിടാൻ ചുവരിൽ ഉണ്ടാക്കിയ ഗ്രൂവുകൾ പ്ലാസ്റ്റർ ചെയ്ത് അടച്ചു കളയണം.

Afsar  Abu
Afsar Abu

Civil Engineer | Kollam

its depends your budget

Dreamnest  Adoor
Dreamnest Adoor

Architect | Pathanamthitta

steel tank aanu nallathu costly aanu

Ukkens Builders
Ukkens Builders

Civil Engineer | Thrissur

ബഡ്ജറ്റ് ഉണ്ടെങ്കിൽ സ്റ്റീൽ വാങ്ങാം.

pro tecta
pro tecta

Service Provider | Ernakulam

Pest control service available at low cost contact us 9567553313

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store