Concealed flush tank വെച്ച് toilet വെക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. ഏത് BRAND വാങ്ങാൻ നല്ലത്. TANK എല്ലാം common size ആണോ ? FL0UR ൽ നിന്നും എത്ര hight ൽ ആണ് വെക്കാറ് ?
(i) grohe യുടെ flush tank നല്ലതാണ് .
(ii) Concealed tank വെക്കുന്നതിന്റെ മുമ്പായി floor level ഉറപ്പ് വെരുത്തണം. floor Tile ഒട്ടിച്ചാലുള്ള finishing level നു അനുസരിച്ചാകണം concealed tank വെക്കേണ്ടത്.
അല്ലാത്ത പക്ഷം floor tile ഒട്ടിച്ചതിന് ശേഷം closet fix ചെയ്യുമ്പോൾ എതാർത്ഥ അളവിൽ കിട്ടുകയില്ല.
Jazeel kv
Civil Engineer | Palakkad
(i) grohe യുടെ flush tank നല്ലതാണ് . (ii) Concealed tank വെക്കുന്നതിന്റെ മുമ്പായി floor level ഉറപ്പ് വെരുത്തണം. floor Tile ഒട്ടിച്ചാലുള്ള finishing level നു അനുസരിച്ചാകണം concealed tank വെക്കേണ്ടത്. അല്ലാത്ത പക്ഷം floor tile ഒട്ടിച്ചതിന് ശേഷം closet fix ചെയ്യുമ്പോൾ എതാർത്ഥ അളവിൽ കിട്ടുകയില്ല.
shajimon P K
Contractor | Kottayam
service cheyan budhimuttaakum concealed aakumbol.athukondu phithi paneling cheyithal eluppamaakum.
Kitchen Galaxy Kitchen And Interiors
Interior Designer | Kollam
ഇപ്പോൾ പല type മാർക്കറ്റിൽ available ആണ്, അത് കൊണ്ട് ഏതെങ്കിലും ഒരു multi brand ഷോറൂമിൽ പോയാൽ എല്ലാം ഒന്ന് കണ്ട് മനസ്സിലാക്കാൻ പറ്റും.
Sagar Prasannan
Civil Engineer | Kottayam
I prefer Geberit
RAJESH R
Architect | Thiruvananthapuram
ഫ്ലോർ ലെവലിൽ നിന്നും 17.5 ഇഞ്ച് പൊക്കി ക്ലോസേറ്റ് ടോപ്പും ഫ്ലോർ ലെവലിൽ നിന്നും 2.5 ഇഞ്ച് പൊക്കി ക്ലോസേറ്റ് down ഉം സെറ്റ് ചെയ്താൽ മതി
workerans
Interior Designer | Malappuram
grohe the best as my knowledge