വീടിന്റെ പുറത്തും ടോയ്ലറ്റ് ഉള്ളിലും ജിപ്സം പ്ലാസ്റ്ററിഗ് ചെയ്യാൻ പറ്റുമോ
വെള്ളം അല്ലെങ്കിൽ ഈർപ്പം കാരണം പെട്ടെന്ന് പൊളിഞ്ഞു പോവുന്നു കേൾക്കാൻ ഇടയായി
അറിയുന്ന ആരെങ്കിലും പറഞ്ഞു തരാമോ
നമ്മുടെ കാലാവസ്ഥയിൽ ബാത്റൂമിന്റെ ഉള്ളിലും ചുമരിലും അതുപോലെ പുറത്ത് ചുമരിലും ജിപ്പം പ്ലാസ്റ്ററിംഗ് ചെയ്യാതിരിക്കലാണ് ഉത്തമം പുറത്ത് ചുമരിലുള്ള നനവ് കാരണം ഉള്ളിലെ പോലും ചില സ്ഥലങ്ങളിലൊക്കെ അടർന്നു വീഴുന്നതായി കാണുന്നുണ്ട് വെള്ളത്തിൻ്റെ നനവും ഈർപ്പവും കാണുന്നുണ്ട് ..
CREST HOME BUILDERS
Contractor | Kannur
ഈർപ്പം വരുന്ന ഒരു സ്ഥലത്തും ചെയ്യരുത് വലിയ തലവേദന ആയിരിക്കും
AYSHOOS BUILDING MAINTENANCE